"തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/അന്ധകാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അന്ധകാരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അന്ധകാരം
<poem>കൊറോണ തൻ അന്ധകാരത്തിൽ

ലോകം ഇരുളുന്നു

മരണം കോമാളിയാകുന്നു

മക്കളെ തനിച്ചാക്കി

പോകുന്നു അച്ഛനമ്മമാർ

ചികിത്സിക്കുന്ന

ഡോക്ടർമാരേയും

പിടികൂടുന്നു

കൊറോണ. ഇനിയെന്ത്

മനുഷ്യരാശി

കൈമലർത്തുന്നു

സിയ ഫാത്തിമ
6 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ, കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത