"ജി.എൽ.പി.എസ് പാനൂർ/അക്ഷരവൃക്ഷം/പോരാടാം നിലനിൽപ്പിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> പോരാടുവാൻ നേരമായിരുന്നു കൂട്ടരേ പ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>
{{BoxTop1
| തലക്കെട്ട്=  പോരാടാം നിലനിൽപ്പിനായി
| color= 1
}}<center> <poem>


പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ.....
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം ദുരന്തത്തിന-
കണ്ണി പൊട്ടിക്കാം ദുരന്തത്തിന
ലയടികളിൽ നിന്നും മുക്തി നേടാം
അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാംസ്നേഹ സന്ദർശനം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം  ഹസ്തദാനം
നമുക്ക് ഒഴിവാക്കിടാം  ഹസ്തദാനം
അൽപ്പകാലം നാം അകന്നിരുന്നാലും
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ നടക്കുന്ന കേട്ടുകൊള്ളുക
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല ഒരു ജനതയെ തന്നെയല്ലേ...?
നടക്കുന്ന കേട്ടുകൊള്ളുക
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല  
ആശ്വാസമേകുന്ന  ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
രു ജനതയെ തന്നെയല്ലേ...  
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന  ശുഭവാർത്ത കേൾക്കുവാൻ  
ഒരു മനസ്സോടെ ശ്രമിക്കാം  
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക് വേണ്ടി
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക് വേണ്ടി
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ശിആൻ
| പേര്= മുഹമ്മദ് ശിആൻ
| ക്ലാസ്സ്= 3എ
| ക്ലാസ്സ്=   3എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ജി.എൽ.പി.എസ് പാനൂർ,
| സ്കൂൾ=    ജി.എൽ.പി.എസ് പാനൂർ
| സ്കൂൾ കോഡ്= 14504
| സ്കൂൾ കോഡ്= 14504
| ഉപജില്ല=പാനൂർ,
| ഉപജില്ല=   പാനൂർ  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത
| തരം= കവിത  
| color= 3
| color=   5
}}
}}
{{Verification | name=Panoormt| തരം=  കവിത}}

20:10, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടാം നിലനിൽപ്പിനായി


പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം ദുരന്തത്തിന
അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടാം ഹസ്തദാനം
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന കേട്ടുകൊള്ളുക
 നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല
രു ജനതയെ തന്നെയല്ലേ...
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്ക് വേണ്ടി
 

മുഹമ്മദ് ശിആൻ
3എ ജി.എൽ.പി.എസ് പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത