"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= ലേഖനം}} |
19:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗപ്രതിരോധം എന്നു പറഞ്ഞാൽ രോഗപ്രതിരോധ ശേഷിയാണ്.രോഗപ്രതിരോധ ശേഷി ഒരു രോഗത്തെ എതിർത്തു നിൽക്കലാണ്. ഒരു രോഗത്തിന്റെ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്നാൽ നമ്മുടെ ശരീരം അതിനെ തടുക്കുന്നു. ആ രോഗാണുവിനെ നമ്മുടെ ശരീരം പ്രതിരോധിക്കുന്നു. പക്ഷേ നമ്മുടെ ശരീരത്തിന് ആ രോഗത്തെ പ്രധിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ ശരീരം ആ രോഗത്തിന് അടിമപ്പെടും. അപ്പോൾ നമ്മൾ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ ആശുപത്രിയിലെത്തി ചികിത്സ തേടുമ്പോൾ ആ രോഗത്തെ പ്രതിരോധിക്കാനുള്ള ഊർജം നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് വഴി നമ്മുടെ ശരീരം ആ രോഗത്തെ പൂർണമായും നശിപ്പിക്കുന്നു. നമുക്ക് രോഗപ്രധിരോധശേഷി നമ്മുടെ ഭക്ഷണത്തിലൂടെയും ശുചിത്വത്തിലൂടെയുമാണ് കൂടുതൽ ലഭിക്കുന്നത്. ശുചിത്വത്തിന് നമ്മുടെ പ്രതിരോധത്തിലും ജീവിതത്തിലും ഒരു വലിയ പങ്കുതന്നെയാണ്. ശുചിത്വം , ആഹാരം എന്നീ കാര്യങ്ങൾ നമ്മുടെ പ്രധിരോധശേഷിക്ക് അത്യാവശ്യം തന്നെയാണ്. ഇപ്പോൾ നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന കോവിഡ് -19 , നമ്മൾ അതിജീവിച്ച നിപ എന്നീ രോഗങ്ങളെല്ലാം നമുക്ക് ഒരു ജീവിത പാഠമാണ്. ഇപ്പോൾ നമ്മൾ നേരിടുന്ന കോവിഡ് -19 ന് പോലും ശുചിത്വമാണ് അത്യാവശ്യം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം