"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/നന്മയുടെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} | {{Verified|name=Sai K shanmugam|തരം=ലേഖനം}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
19:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുടെ മാലാഖമാർ
സ്വന്തം ജീവൻ പണയം വെച്ച് ധൈര്യം മനസ്സിൽ പേറി കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ഒരു കൂട്ടരാണ് ആരോഗ്യപ്രവർത്തകർ .ആ കൂട്ടത്തിൽ തൂവെള്ള വസ്‌ത്രമണിഞ്ഞ് മറ്റൊരു ജീവൻ നിലനിർത്താൻ വേണ്ടി ഐസൊലേഷൻ വാർഡിൽ നിരന്തരം കേറിയിറങ്ങുന്ന നഴ്സുമാർ .നമുക്കേറ്റവും പ്രിയപ്പെട്ട മാലാഖമാർ .ഐസൊലേഷൻ വാർഡിൽ കോവിഡ് 19 ന്റെ പിടിയിൽ അകപ്പെട്ട രോഗിക്ക് തികച്ചും കൂട്ടാവുന്നത് അവരാണ് . ശരീരം മുഴുവൻ മറച്ചു കൊണ്ടാണ് ആ വാർഡിലേക്ക് പോകുന്നത് .അതിനുവേണ്ടി ഒരു പ്രത്യേക കിറ്റ് തന്നെയുണ്ട് .ആ വസ്‌ത്രമണിഞ്ഞ് നഴ്സുമാർ വാർഡിൽ കയറുമ്പോൾ കഠിനമായ ചൂട് അനുഭവപ്പെടുന്നു .അതിലേക്ക് ഒരു തുള്ളി കാറ്റ് പോലും കടക്കുന്നില്ല എന്നർത്ഥം .ഡ്യൂട്ടിക്കിടയിൽ വെള്ളം പോലും കുുടിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു .അവർ മറ്റുള്ളവരുടെ ജീവൻ നിലനിർത്താനുള്ള തിരക്കിലാണ് .ഈ കൊറോണാകാലത്തു രോഗികൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നത് മാലാഖമാരാണ് .അവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം