"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ചില പ്രളയ ഭാവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/ചില പ്രളയ ഭാവങ്ങൾ | ചില പ്രളയ ഭാവങ്ങൾ ]] {{Bo...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
19:58, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചില പ്രളയ ഭാവങ്ങൾ
കരുണം - മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ഉള്ള ദൂരം ,വെള്ളത്തിൽ നിന്നു കരയിലേക്കുള്ള ദൂരം ,കരളുറപ്പുള്ളവന്റെ കല്ലുറപ്പുള്ള ദേഹം ,കഠിനമായ കാലടികൾ കരയിച്ചില്ലവനെ തോണിയേരിയോരെ കണ്ടു ചിരിച്ചവൻ .
ഭയാനകം-മഴയും മലയും മല്ലടിച്ചു .മലയടിവാരംനിന്നു വിറച്ചു .മലയോ മെല്ലെ മുട്ടുമടക്കി മഴയത്തു മലയോടൊത്തു കുത്തിയൊലിച്ചു മോഹങ്ങൾ ആയിരം പേറും മനുഷ്യരും മണ്ണിൽ ഉയർത്തിയ മണിമന്ദിരങ്ങളും
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം