"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= ലേഖനം}} |
19:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം
ശുചിത്വം നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ശുചിത്വത്തിൽ രണ്ട് ഘടകങ്ങളുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും. ഇന്ന് ലോകം മുഴുവൻ പൊരുതിക്കൊണ്ടിരിക്കുന്ന "കോവിഡ് -19 "എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒരു വഴി വ്യക്തിശുചിത്വം തന്നെയാണ്. മനുഷ്യർക്ക് പിടിപെടുന്ന പലരോഗങ്ങളും കാരണം ശുചിത്വമില്ലായ്മ തന്നെയാണ്. ഭക്ഷണത്തിന് മുമ്പും പിമ്പും കൈ കഴുകുക. ദിവസവും കുളിക്കുക എന്നിങ്ങനെ നമുക്ക് വ്യക്തിശുചിത്വം പാലിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം