"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ചൈനയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
}}
}}


{{Verified|name=vrsheeja| തരം=ലേഖനം}}
{{Verification|name=vrsheeja| തരം=ലേഖനം}}

19:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചൈനയും കൊറോണയും
ചൈനയിലെ ബുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. മനുഷ്യരും പക്ഷികളും ഉൾപ്പടെഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന വൈറസ് ആണ് കൊറോണ വൈറസ്. എല്ലാ സസ്തനികളിലും മനുഷ്യരിലും ഇത് ശ്വാസനാളിയെയയാണ് ബാധിക്കുന്നത്. ബ്രോഗൈറ്സ് ബാധിച്ച പക്ഷികളിൽനിന്നും 1937 ൽ ആണ് ആദ്യമായി കൊറോണ കണ്ടത്തിയത്. കഴിഞ്ഞ 70 വർഷം മുൻപ്    ഈ വൈറസ് എലി, പട്ടി,പൂച്ച, കുതിര എന്നിവയെ ആണ് ബാധിക്കുക എന്നു ശാസ്ത്രജ്ഞർ കണ്ടെത്തി. ചൈനയിൻ ഇപ്പോൾ കണ്ടെത്തിയത് ഇവയിൽ വെത്യസ്തമായ പുതിയതരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനിയേപോലെ ഇത് ശ്വാസകോശനാളിയെയയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസിന്റെ ലക്ഷണങ്ങൾ മൂക്കൊലിപ്പ്  ചുമ, തൊണ്ടവേദന,  തലവേദന, പനി തുടങ്ങിയവയാണ്. ജലദോഷം ന്യുമോണിയ തുടങ്ങിയവുമായി ബന്ധപ്പട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കുന്നതാണ്. പ്രതിരോധശക്തി കുറഞ്ഞവരിൽ അതായത് കുട്ടികൾ പ്രായമുള്ളവർ എന്നിവരിൽ ഈ വൈറസ് പിടിമുറുക്കും . ലോകാരോഗ്യസംഘടന (WHO)  ഇതിനെ മഹാമാരിയായി പ്രഖ്യാപിച്ചു.  
STAY HOME STAY SAFE
സ്നിയ . കെ
7 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം