"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= ലേഖനം}} |
19:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
മൃഗങ്ങളിലൂടെ സഞ്ചരിക്കുന്ന വലിയൊരു വൈറസ് കുടുംബമാണ് കൊറോണ വൈറസുകൾ. ഇതിൽ ചിലത് മനുഷ്യരെയും ബാധിക്കും. ഇത്തരം വൈറസുകൾ ജലദോഷം മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം , സിവിയർ ആക്ച്യൂട്ട് റെസ്പിറേറ്ററി സിൻഡ്രം എന്നിവ പോലെയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വരെ കാരണമാവുന്നതാണ്. വൈറസ് ഡിസീസ് ഉണ്ടായതിന് കാരണം ഒരു തരം നോവൽ കൊറോണ വൈറസ് ആണ്. ഈ പുതിയ ഇനം വൈറസുകൾ മനുഷ്യരിൽ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. വളരെ വേഗത്തിൽ പടരുന്നു. കൊറോണ വൈറസ് ആദ്യം കണ്ടത്തിയത് 2019 ഇൽ ചൈനയിലെ വുഹാനിലാണ്. മനുഷ്യരിലുണ്ടായ കൊറോണ വൈറസ് സാധാരണ ഗതിയിൽ പടരുന്നത് രോഗബാധിതനായ വ്യക്തിയിൽ നിന്നാണ് .
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം