"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>
ഓരോ വിത്തുമൊരു നന്മയാണ്  
ഓരോ വിത്തുമൊരു നന്മയാണ്  
ഒരോ നന്മയും നമ്മളാണ്  
ഓരോ നന്മയും നമ്മളാണ്  
ഈ കുഞ്ഞു കൈകളാൽ  
ഈ കുഞ്ഞു കൈകളാൽ  
നാളേയ്ക്ക് തണലിടും  
നാളേക്ക് തണലിടും  
നാടിനെ കൂട്ട് വിളിക്കയാണ്  
നാടിനെ കൂട്ട് വിളിക്കയാണ്  
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കുക
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കയാണ്
മണ്ണെറിയുന്നു നമ്മൾ, നേരിന്റെ വിത്ത്
മണ്ണെറിയുന്നു നമ്മൾ നേരിന്റെ  
എറിയുന്നു നമ്മൾ  
വിത്തെറിയുന്നു നമ്മൾ  
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ  
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ  
ഉള്ളുകൊണ്ടേറ്റുവാങ്ങ കാലം  
ഉള്ളു കൊണ്ടേറ്റു വാങ്ങുന്ന കാലം  
ഉള്ളിന്റെ ഉള്ളിൽ മറന്നിട്ട സ്നേഹത്തെ  
ഉള്ളിന്റെയുള്ളിൽ മറന്നിട്ട സ്നേഹത്തെ  
കൊള്ളുവിൻ നാം എടുക്കുന്ന കാലം  
കൊള്ളുവാൻ നാമെടുക്കുന്ന കാലം  
മഴപെയ്ത് തീരവേ മണ്ണിൽ നിന്ന്  
മഴപെയ്ത് തോരുന്ന മണ്ണിൽ നിന്ന്  
അറിവിന്റെ മാമരം തളിരിടുന്നു .
അറിവിന്റെ മാമരം തളിരിടുന്നു  
പൂത്ത പൂക്കൾ വിടർന്നിടുന്നു
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ
 
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 24: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    മുത്തുകുറ്റി യു പി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    മുതുകുറ്റി യു പി സ്കൂൾ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13374
| സ്കൂൾ കോഡ്= 13374
| ഉപജില്ല=  കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

19:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞു കൈകളാൽ
നാളേക്ക് തണലിടും
നാടിനെ കൂട്ട് വിളിക്കയാണ്
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കയാണ്
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ
ഉള്ളു കൊണ്ടേറ്റു വാങ്ങുന്ന കാലം
ഉള്ളിന്റെയുള്ളിൽ മറന്നിട്ട സ്നേഹത്തെ
കൊള്ളുവാൻ നാമെടുക്കുന്ന കാലം
മഴപെയ്ത് തോരുന്ന മണ്ണിൽ നിന്ന്
അറിവിന്റെ മാമരം തളിരിടുന്നു
പൂത്ത പൂക്കൾ വിടർന്നിടുന്നു
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ

ദിയ ടി കെ
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത