"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/എൻ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ പ്രകൃതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=ebrahimkutty| തരം=  കവിത}}

19:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻ പ്രകൃതി

എത്ര സുന്ദരമായിരുന്നെൻ പ്രകൃതി
എന്നാൽ , തോടുകളില്ല വയലുകളുമില്ല
ഒന്നുമില്ലാത്തൊരു പ്രകൃതി
പക്ഷികളെ കാണുന്നില്ല
ജന്തുക്കളെ കാണുന്നില്ല
പ്രകൃതിയാം മടിത്തട്ടിൽനിന്നവരെങ്ങു്പോയി ?
അപകടകാരികളായ മനുഷ്യർ കൊന്നൊടുക്കി
അവർ വൃക്ഷം മുറിച്ചു , കുളം നികത്തി
പ്രകൃതിയാം വരദാനത്തെ കൊന്നൊടുക്കി .
കാലാവസ്ഥകൾ മാറി , കാലം തെറ്റി മഴ
വെള്ളപ്പൊക്കവും മഹാരോഗങ്ങളും നിറയുന്നു
നമുക്ക് രക്ഷിക്കാം ഈ മനോഹരമായ പ്രകൃതിയെ
വൃത്തിയും വെടിപ്പുമായ് സംരക്ഷിക്കാം ഈ പ്രകൃതിയെ

ആരാദ്ധ്യ മനോജ്‌കുമാർ
6 C മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത