"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കണിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണിക <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണിക

 ഒന്നിനും സമയമില്ലാത്ത
 മനുഷ്യൻ ഇന്ന് സമയം കളയാൻ
പാടുപെടുന്നു ഫോണിൽ
 പകരം മാസ്കും സാനിറ്ററി
ലോഷനും കൊണ്ട്
മനുഷ്യൻ നടക്കുന്നു
 എന്തിന് അഹങ്കരിക്കുന്നു
 മനുഷ്യാ നീ വെറും ഒരു കണിക
നാശം വിതയ്ക്കാൻ കോവിഡ്
എന്ന വൈറസ് മതി

ലുൽവ ഫാത്തിമ
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത