"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട് <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
പലനിറത്തിലുള്ള മൃഗങ്ങളും  
പലനിറത്തിലുള്ള മൃഗങ്ങളും  
എന്തൊരു സുന്ദരമാണീ കാട്  
എന്തൊരു സുന്ദരമാണീ കാട്  
ചെറുപ്രാണികളും പൂമ്പാറ്റകളും  
ചെറുപ്രാaണികളും പൂമ്പാറ്റകളും  
പൂമണമേകും പൂവുകളും  
പൂമണമേകും പൂവുകളും  
എന്തൊരു സുന്ദരമാണീ കാട്   
എന്തൊരു സുന്ദരമാണീ കാട്   
വരി 41: വരി 41:
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:26, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്


 
എന്തൊരു സുന്ദരമാണീകാട്
നിരനിരയായി നിൽക്കുന്ന കാടുകളും
ചാഞ്ഞുലയുന്ന മരങ്ങളും
ഓളം തുള്ളും കാട്ടു ചോലകളും
കളകളം ഒഴുകും കാട്ടരുവികളും
വലുതല്ല ചെറുതല്ല പല തരത്തിലുള്ള
പലനിറത്തിലുള്ള മൃഗങ്ങളും
എന്തൊരു സുന്ദരമാണീ കാട്
ചെറുപ്രാaണികളും പൂമ്പാറ്റകളും
പൂമണമേകും പൂവുകളും
എന്തൊരു സുന്ദരമാണീ കാട്
കരൾ കുളിർപ്പിക്കും കാഴ്ചകളും
ഭൂമിയുടെ നിലനിൽപ്പിന്നീക്കാട്
കാട് നികത്തി നീ നാടായിമാറ്റുമ്പോൾ ഓർക്കുക നിങ്ങൾ തൻ കൂട്ടുകാരെ
കാടില്ലെങ്കിൽ നാടില്ല എന്തൊരു സുന്ദരമാണീ കാട്.....

                         
               




  

ആദിത് കൃഷ്ണ
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത