"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
   </p>
   </p>
{{BoxBottom1
{{BoxBottom1
| പേര്=  Shazafathima
| പേര്=  ഷസഫാത്തിമ
| ക്ലാസ്സ്=4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 23: വരി 23:
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 13    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

19:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഭൂമി


മഴവില്ലു കണ്ടു ഞാൻ ഏഴു വർണ്ണം അതിദൂര മാനത്തിൽ എന്തു ചന്തം അതിനൊപ്പം എത്താൻ തൊട്ടു നിൽക്കാൻ അകതാരിൽ എന്നിൽ മോഹം ആകെ ഒരു കൊച്ചു കാറ്റിൽ മേഘം ആകാൻ ആ നീല വാ നിൽ ചെന്നു നീന്താൻ കൊതിയുള്ളചിത്തത്തിനോട് ചൊല്ലി അരു തന്റെ നാഡി മണ്ണിൽ അല്ലല്ലോ അകലത്തു കാണുന്ന ഭംഗിയല്ല അരചൻ സ്വർണ്ണകിരീടം അല്ല അലിവാർന്ന മണ്ണ നിന്റെ ഗന്ധം എന്നും അറിയാൻ കൊതിക്കുന്ന മർ ത്തിനാലോ !

ഷസഫാത്തിമ
4 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ