ഉള്ളടക്കത്തിലേക്ക് പോവുക

"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13344 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:11, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവസ്ഥ

 തിരക്കൊഴിഞ്ഞ റോഡുകൾ
അടച്ചുപൂട്ടിയ കടകൾ
കോവിഡിൽ നിന്നും മോചിതരാകാൻ
അകലം പാലിക്കാൻ നിർദേശം
 പുറത്തിറങ്ങാൻ കഴിയാതെ
 വീട്ടിൽ നിൽക്കൂ .... സുരക്ഷയ്ക്കു
 നമുക്കു പൊരുതാം ഒറ്റക്കെട്ടായി
വീട്ടിൽ കഴിയൂ സുരക്ഷയ്ക്കു.......

ആയിഷ ഫൈസൽ
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത