"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/കവിത -ഒരു കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> കൊറോണ നാടുവാണീടും കാലം മാലോകരെല്ലാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  <center> <poem>
   
{{BoxTop1
| തലക്കെട്ട്=  കവിത -ഒരു കോവിഡ് കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
 
 
 
 
 
<center> <poem>


   
   

19:05, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത -ഒരു കോവിഡ് കാലം





 
കൊറോണ നാടുവാണീടും കാലം
 മാലോകരെല്ലാരും ഒന്നുപോലെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടങ്ങൾ തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
കല്ലെറിയാൻ റോഡിൽ ആരുമില്ല
കല്യാണത്തിന് പോലും ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിയപ്പോൾ
കള്ളൻ കൊറോണ തളർന്നു വീണു
എല്ലാരും ഒറ്റക്കെട്ടായി നിന്നാൽ
 നന്നായി നമ്മൾ ജയം വരിക്കും


 

നസ്‌റീയ നസീർ
2 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത