"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും (മൂലരൂപം കാണുക)
18:55, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഏഴാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു അഷോക്. അവൻ്റെ അധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ വരാതിരുന്നാൽ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അത് മുരളി യാണെന്ന് അഷോകിന് മനസ്സിലായി.ക്ലാസിൽ യെത്തിയപ്പോൾ അഷോക് മുരളി യുടെ പക്കൽ ചെന്ന് ചോദിച്ചു: മുരളി നീയെന്തായിന്ന് പ്രാർത്ഥനക്ക് വരാതിരുന്നത്? മുരളി മറുപടി പറയാൻ തുടങ്ങി യതും അധ്യാപക ൻ കയറി വന്നതും ഒരേ സമയമായിരുന്നു.അധ്യാപകൻ അഷോകിനോട് ചോതിച്ചു: അഷോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥന യ്ക്ക് വരാതിരുന്നത്? അവൻ പറഞ്ഞു: സാർ മുരളി മാത്രമേ വരാതിരുന്നൊള്ളൂ.അപ്പോൾ അധ്യാപകൻ മുരളിയോട് ചോദിച്ചു: മുരളി നീ എന്താ പ്രാർത്ഥനയ്ക്ക് വരാതിരുന്നത്? | ഏഴാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു അഷോക്. അവൻ്റെ അധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ വരാതിരുന്നാൽ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.അന്ന് ഒരു കുട്ടി മാത്രം വന്നില്ല. അത് മുരളി യാണെന്ന് അഷോകിന് മനസ്സിലായി.ക്ലാസിൽ യെത്തിയപ്പോൾ അഷോക് മുരളി യുടെ പക്കൽ ചെന്ന് ചോദിച്ചു: മുരളി നീയെന്തായിന്ന് പ്രാർത്ഥനക്ക് വരാതിരുന്നത്? മുരളി മറുപടി പറയാൻ തുടങ്ങി യതും അധ്യാപക ൻ കയറി വന്നതും ഒരേ സമയമായിരുന്നു.അധ്യാപകൻ അഷോകിനോട് ചോതിച്ചു: അഷോക് ഇന്ന് ആരൊക്കെയാണ് പ്രാർത്ഥന യ്ക്ക് വരാതിരുന്നത്? അവൻ പറഞ്ഞു: സാർ മുരളി മാത്രമേ വരാതിരുന്നൊള്ളൂ.അപ്പോൾ അധ്യാപകൻ മുരളിയോട് ചോദിച്ചു: മുരളി നീ എന്താ പ്രാർത്ഥനയ്ക്ക് വരാതിരുന്നത്? | ||
മുരളി പറഞ്ഞു: സാറെ പതിവ് പോലെ പ്രാർത്ഥന ആരംഭിക്കുന്നതിന്ന് മുൻപ് തന്നെ ഞാൻ ക്ലാസ് റൂമിൽ എത്തിയിരുന്നു എന്നാൽ ക്ലാസിലെ വിദ്യാർഥികളെല്ലാം അപ്പോൾ പ്രാർത്ഥനയ്ക്ക് പോയി കഴിഞ്ഞിരുന്നു അപ്പോഴാണ് ഞാൻ ക്ലാസ് റൂം ശ്രദ്ധിച്ചത് ക്ലാസ് റൂം മുഴുവൻ പൊടി, കീറിയ കടലാസ് കഷ്ണങ്ങൾ ഇവിടെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ക്ലാസ് റൂം കാണാൻ തന്നെ മഹാ വ്യത്തികേടായിരുന്നു.മാത്രമല്ല ഇന്നിത് ശുചിയാക്കേണ്ട കുട്ടികൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ പോയെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇവിടെ വ്യത്തിയാക്കാമെന്ന് കരുതി അത് ചെയ്തു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങി യതിനാൽ എനിക്ക് വരാൻ കഴിഞ്ഞില്ല സാർ. അവർക്ക് പകരം നീ എന്തിനാ ഇതൊക്കെ ചെയ്തതെന്ന് സാർ ചോദിക്കുമായിരിക്കും . നല്ലത് ആർക്കും ചെയ്യാമെന്ന് എനിക്കു തോന്നി. വ്യത്തിയില്ലാത്ത സ്ഥലത്ത് ഇരുന്ന് പഠിച്ചാൽ എങ്ങനെയാണ് സാർ അറിവ് വരിക. അതുകൊണ്ടാണ് ഞാൻ ഇതു ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണൊ? ഒരിക്കലും അല്ല മുരളീ. നീ നല്ലകുട്ടിയാണ്. നിന്നെ പോലെ ഓരോരുത്തരും മനസ്സ് വെച്ചാൽ തീർച്ചയായും നമ്മുടെ പള്ളക്കൂടം ശുചിത്വമുള്ളതാകും. നീ എൻ്റെ വിദ്യാർഥിയാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു | |||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ജസ മൻസൂർ | | പേര്= ജസ മൻസൂർ | ||
വരി 10: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എൽ.പി. | | സ്കൂൾ= ജി.എൽ.പി.എസ് കിഴക്കേത്തല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48515 | | സ്കൂൾ കോഡ്= 48515 | ||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 17: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |