"ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/പുണ്യ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുണ്യ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എൽ.പി.എസ്_കിഴക്കേതല        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എൽ.പി.എസ് കിഴക്കേത്തല      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48515
| സ്കൂൾ കോഡ്= 48515
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

18:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുണ്യ ഭൂമി


സുന്ദരമാം ഭൂമിയെ കാർന്നു തിന്നൊരു ക്രൂരത
ഇനിയില്ല ഭൂമിയോട്.... കാലമേറെ കഴിഞ്ഞു
പോയെങ്കിലും താപമീ ഭൂമിയിലേറെയായി....
ഒരു കുഞ്ഞു പുൽനാമ്പ് പേലും
മുളക്കാൻ മടിക്കുന്ന ഈ സുന്ദര ഭൂമിയേട്.......
ഇനിയില്ല ക്രൂരത...... ഇനിയില്ല ക്രൂരത..........
കളകള മൊഴുകുന്നാരരുവിയും കിളികളും
കാട്ടാറുമെല്ലാം തിരിച്ച് വേണം..........
നാം ഒന്നായി നിന്നുകൊണ്ട് ഇനിയൊരു
ഭൂമിയെ കൂടി നമ്മുക്ക് പണിതെടുക്കാം....
ഒരുനല്ല ഭൂമിയെ പണിതെടുക്കാം...........


 

നേഹ ഫാത്തിമ
3 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത