"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊ..റോ...ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊ..റോ...ണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<center><poem>  
  കൊറോണ എന്നൊരു മഹാമാരി
  കൊറോണ എന്നൊരു മഹാമാരി
വരി 9: വരി 8:
  ചൈനയിൽ നിന്നും പുറപ്പെട്ട മഹാമാരി
  ചൈനയിൽ നിന്നും പുറപ്പെട്ട മഹാമാരി
  മനുഷ്യകുലത്തിന് വിഴുങ്ങുവാൻ ആയി  
  മനുഷ്യകുലത്തിന് വിഴുങ്ങുവാൻ ആയി  
ദൈവം  അയച്ചതോ ഈ  
ദൈവം  അയച്ചതോ ഈ മഹാമാരി
മഹാമാരി
  മരുന്നില്ലാതെ ഭയപ്പെടുന്നു ജനങ്ങൾ  
  മരുന്നില്ലാതെ ഭയപ്പെടുന്നു ജനങ്ങൾ  
  മരിച്ചുവീഴുന്നു മനുഷ്യൻ
  മരിച്ചുവീഴുന്നു മനുഷ്യൻ
  ഈ മാരിൽ നിന്ന് രക്ഷപ്പെടാൻ അകലങ്ങൾ പാലിച്ചു നടക്കണം നമ്മൾ   
  ഈ മാരിൽ നിന്ന് രക്ഷപ്പെടാൻ  
അകലങ്ങൾ പാലിച്ചു നടക്കണം നമ്മൾ   
  ഇടവിട്ട് ഇടവിട്ട് കൈ രണ്ടും  
  ഇടവിട്ട് ഇടവിട്ട് കൈ രണ്ടും  
  സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
  സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
വരി 23: വരി 22:
ഈ ...................മഹാമാരിയെ ഒത്തുചേർന്ന്.
ഈ ...................മഹാമാരിയെ ഒത്തുചേർന്ന്.
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= Riya fathima K P
| പേര്= റിയ ഫാത്തിമ കെ.പി
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 34:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

18:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊ..റോ...ണ

 
 കൊറോണ എന്നൊരു മഹാമാരി
 ലോകത്തെ നടുക്കിയ പേമാരി
 ചൈനയിൽ നിന്നും പുറപ്പെട്ട മഹാമാരി
 മനുഷ്യകുലത്തിന് വിഴുങ്ങുവാൻ ആയി
ദൈവം അയച്ചതോ ഈ മഹാമാരി
 മരുന്നില്ലാതെ ഭയപ്പെടുന്നു ജനങ്ങൾ
 മരിച്ചുവീഴുന്നു മനുഷ്യൻ
 ഈ മാരിൽ നിന്ന് രക്ഷപ്പെടാൻ
അകലങ്ങൾ പാലിച്ചു നടക്കണം നമ്മൾ
 ഇടവിട്ട് ഇടവിട്ട് കൈ രണ്ടും
 സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം
 ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക
 ഇടവിട്ട് ഇടവിട്ട് വെള്ളം കുടിക്കുക
 പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
 തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് വായാ മറക്കുക
അങ്ങനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തിടാം .........
ഈ ...................മഹാമാരിയെ ഒത്തുചേർന്ന്.

റിയ ഫാത്തിമ കെ.പി
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത