"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നല്ല കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല കുട്ടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിക്കൽ അപ്പുവും കൂട്ടുകാരും മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. അപ്പുവിന്റെ കയ്യിൽ നിറയെ മണ്ണായിരുന്നു. കളിക്കുന്നതിനിടയിൽ അപ്പു നഖം കടിക്കുന്നതു കണ്ട അവന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു. നഖം കടിക്കാൻ പാടില്ല. നല്ല കുട്ടികൾ നഖം കടിക്കൂല. നഖം കടിച്ചാൽ കയ്യിലെ അണുക്കളെല്ലാം വയറ്റിൽ എത്തും. പിന്നെ നിനക്ക് അസുഖം വരും. അസുഖം വന്നാൽ കളിക്കാനും കഴിയില്ല. അത് മനസ്സിലാക്കിയ അപ്പു വേഗം പോയി നഖം മുറിച്ചു കൈ വൃത്തിയാക്കി. ഇനി ഞാൻ ഒരിക്കലും നഖം കടിക്കൂല എന്ന് അപ്പു പറഞ്ഞു | ഒരിക്കൽ അപ്പുവും കൂട്ടുകാരും മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. അപ്പുവിന്റെ കയ്യിൽ നിറയെ മണ്ണായിരുന്നു. കളിക്കുന്നതിനിടയിൽ അപ്പു നഖം കടിക്കുന്നതു കണ്ട അവന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു. | ||
നഖം കടിക്കാൻ പാടില്ല. നല്ല കുട്ടികൾ നഖം കടിക്കൂല. നഖം കടിച്ചാൽ കയ്യിലെ അണുക്കളെല്ലാം വയറ്റിൽ എത്തും. പിന്നെ നിനക്ക് അസുഖം വരും. അസുഖം വന്നാൽ കളിക്കാനും കഴിയില്ല. | |||
അത് മനസ്സിലാക്കിയ അപ്പു വേഗം പോയി നഖം മുറിച്ചു കൈ വൃത്തിയാക്കി. ഇനി ഞാൻ ഒരിക്കലും നഖം കടിക്കൂല എന്ന് അപ്പു പറഞ്ഞു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സൻജിദ് | ||
| ക്ലാസ്സ്= 1 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 1 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
18:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ല കുട്ടി
ഒരിക്കൽ അപ്പുവും കൂട്ടുകാരും മുറ്റത്ത് മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നു. അപ്പുവിന്റെ കയ്യിൽ നിറയെ മണ്ണായിരുന്നു. കളിക്കുന്നതിനിടയിൽ അപ്പു നഖം കടിക്കുന്നതു കണ്ട അവന്റെ കൂട്ടുകാരൻ അവനോട് പറഞ്ഞു. നഖം കടിക്കാൻ പാടില്ല. നല്ല കുട്ടികൾ നഖം കടിക്കൂല. നഖം കടിച്ചാൽ കയ്യിലെ അണുക്കളെല്ലാം വയറ്റിൽ എത്തും. പിന്നെ നിനക്ക് അസുഖം വരും. അസുഖം വന്നാൽ കളിക്കാനും കഴിയില്ല. അത് മനസ്സിലാക്കിയ അപ്പു വേഗം പോയി നഖം മുറിച്ചു കൈ വൃത്തിയാക്കി. ഇനി ഞാൻ ഒരിക്കലും നഖം കടിക്കൂല എന്ന് അപ്പു പറഞ്ഞു
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ