"ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധശേഷിയും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വവും രോഗപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p> സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. ഭക്ഷണം,  ശുദ്ധമായ ജലം,  ശുദ്ധമായ വായു, എന്നിവ പ്രകൃതി നമുക്ക് കനിഞ്ഞു നൽകുന്നു.
<p> സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. ഭക്ഷണം,  ശുദ്ധമായ ജലം,  ശുദ്ധമായ വായു, എന്നിവ പ്രകൃതി നമുക്ക് കനിഞ്ഞു നൽകുന്നു.
ഈ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. സർവ്വ ജീവജാലങ്ങളുടെയും ഉറവിടമാണ് പ്രകൃതി. എന്നാൽ മനുഷ്യർ പ്രകൃതിയെ നിരന്തരം വേട്ടയാടുന്നു. നാം മരങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഓക്സിജൻ അളവ് കൂടുകയും അതിലൂടെ ശുദ്ധവായു വിന്റെ അളവ് കൂടുകയും ചെയ്യും.
ഈ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. സർവ്വ ജീവജാലങ്ങളുടെയും ഉറവിടമാണ് പ്രകൃതി. എന്നാൽ മനുഷ്യർ പ്രകൃതിയെ നിരന്തരം വേട്ടയാടുന്നു. നാം മരങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഓക്സിജൻ അളവ് കൂടുകയും അതിലൂടെ ശുദ്ധവായുവിന്റെ അളവ് കൂടുകയും ചെയ്യും.
സാമൂഹികവും സാംസ്കാരികവും ആയ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമാണോ എന്ന് നാം ശ്രദ്ധിക്കണം.
സാമൂഹികവും സാംസ്കാരികവും ആയ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമാണോ എന്ന് നാം ശ്രദ്ധിക്കണം.
നമ്മുടെ പരിസ്ഥിതി മലിനം  ആകുമ്പോൾ നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും നമുക്ക് നഷ്ടപ്പെടും.
നമ്മുടെ പരിസ്ഥിതി മലിനം  ആകുമ്പോൾ നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും നമുക്ക് നഷ്ടപ്പെടും.
വരി 17: വരി 17:
| സ്കൂൾ കോഡ്= 23549
| സ്കൂൾ കോഡ്= 23549
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ ജില്ല.
| ജില്ല= തൃശ്ശൂർ
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

18:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധശേഷിയും.

സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. ഭക്ഷണം, ശുദ്ധമായ ജലം, ശുദ്ധമായ വായു, എന്നിവ പ്രകൃതി നമുക്ക് കനിഞ്ഞു നൽകുന്നു. ഈ പ്രകൃതിയെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. സർവ്വ ജീവജാലങ്ങളുടെയും ഉറവിടമാണ് പ്രകൃതി. എന്നാൽ മനുഷ്യർ പ്രകൃതിയെ നിരന്തരം വേട്ടയാടുന്നു. നാം മരങ്ങളെ സംരക്ഷിക്കുന്നതിലൂടെ ഓക്സിജൻ അളവ് കൂടുകയും അതിലൂടെ ശുദ്ധവായുവിന്റെ അളവ് കൂടുകയും ചെയ്യും. സാമൂഹികവും സാംസ്കാരികവും ആയ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമാണോ എന്ന് നാം ശ്രദ്ധിക്കണം. നമ്മുടെ പരിസ്ഥിതി മലിനം ആകുമ്പോൾ നമ്മുടെ ആരോഗ്യവും പ്രതിരോധശേഷിയും നമുക്ക് നഷ്ടപ്പെടും. വായുമലിനീകരണവും നമ്മുടെ പരിസ്ഥിതിയെ മാരകമായ രീതിയിൽ നശിപ്പിക്കുന്നു. നാം ഓരോരുത്തരും നമ്മുടെ പരിസ്ഥിതിയെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് സംരക്ഷിക്കണം.

ദിയ ധനേഷ്
2 A ജിയുപിഎസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം