|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <big><big>വലിയ എഴുത്ത്</big></big>*[[{{PAGENAME}}/ലോകാ സമസ്താ സുഖിനോ ഭവന്തു | ലോകാ സമസ്താ സുഖിനോ ഭവന്തു ]]
| | *[[{{PAGENAME}}/ലോകാ സമസ്താ സുഖിനോ ഭവന്തു|ലോകാ സമസ്താ സുഖിനോ ഭവന്തു]] |
| {{BoxTop1 | | *[[{{PAGENAME}}/നിശ്ചലം|നിശ്ചലം]] |
| | തലക്കെട്ട്= ലോകാ സമസ്താ സുഖിനോ ഭവന്തു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/അതിജീവിക്കാം ഒരുമിച്ച്|അതിജീവിക്കാം ഒരുമിച്ച്]] |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/അതിജീവനം|അതിജീവനം]] |
| }} | | *[[{{PAGENAME}}/കൊറോണ ഭീകരൻ|കൊറോണ ഭീകരൻ]] |
| <center> <poem>
| |
| വീടിനെ വിറപ്പിക്കും
| |
| നാടിനെ വിറപ്പിക്കും
| |
| വേദനകളെരിയുന്ന കാലമല്ലോ
| |
| യാതനകളൊഴിയാത്ത കാലമല്ലോ
| |
| | |
| മൺകൂനപോലെ കാണുന്നു ഭൂമിയിൽ
| |
| മൃതദേഹ കൂമ്പാരമെന്നറിയു
| |
| മനുഷ്യാ, നീ വെറും
| |
| മൃതദേഹമെന്നറിയൂ
| |
| | |
| ലോക മഹാമാരി കോറോണയെങ്ങും
| |
| അട്ടഹാസങ്ങൾ മുഴക്കിടുന്നു
| |
| പ്രാണനും പ്രാണന്റെ പ്രാണനും വേണ്ടി
| |
| ഒറ്റയ്ക്ക് നെട്ടോട്ടമോടിടുന്നു
| |
| | |
| ഭൂമാത കരയുന്നു പറയുന്നു നമ്മോട്
| |
| എല്ലാം വരുത്തിയോർ നിങ്ങളല്ലോ
| |
| വിധിയാണ് മക്കളെ പ്രതിമരുന്നില്ലല്ലോ
| |
| നിങ്ങൾക്ക് നിങ്ങളെ കാവലുള്ളു
| |
| | |
| ഇറ്റാലിയമേരിക്ക ചൈനയും സ്‌പൈനുമി
| |
| കുഞ്ഞനുമുമ്പിൽ മുട്ടുകുത്തി
| |
| കുഞ്ഞനല്ല ഇവൻ രാക്ഷസനാണിവൻ
| |
| അസുരവംശത്തിന്റെ പുതുനായകൻ
| |
| | |
| ആയിരമായിരം ചത്തൊടുങ്ങുമ്പോഴും
| |
| മതിയായതില്ലേ നിന്നട്ടഹാസം
| |
| അട്ടഹസിച്ചോളൂ വേണ്ടുവോളം നീ
| |
| ഞങ്ങൾ നിന്നടിമയായ് തീരുകില്ല
| |
| | |
| ഭരണസംരക്ഷകർ ,ആതുരസേവകർ ,
| |
| നിയമത്തിൻ പാലകർ കാവലുണ്ടേ
| |
| ഞങ്ങളീ ഭൂമിയിൽ നിന്നുമുറപ്പാണ്
| |
| നിന്നെയെന്നേക്കുമായ് തൂത്തെറിയും
| |
| | |
| പ്രതിരോധമല്ലാതെ മറ്റെന്തുവഴിയാണീ
| |
| രാക്ഷസവിത്തിനെ തിർത്തീടുവാൻ
| |
| കൂട്ടരെയൊറ്റക്ക് നിൽക്കണം നമ്മൾ
| |
| മനസ്സുകൊണ്ടൊന്നിച്ചു ചേർന്നിടുവാൻ
| |
| | |
| എങ്കിലുമമ്മേ ഭൂലോകമാതേ
| |
| ഞങ്ങൾ കുരുന്നുകൾ പ്രാർത്ഥിക്കുന്നു
| |
| മക്കളാം ഞങ്ങൾതൻ തെറ്റുകൾ മാപ്പാക്കി
| |
| ഒട്ടാകെ ശാന്തി പരത്തീടണേ
| |
| ശാന്തിതൻ ദീപം തെളിച്ചീടണേ
| |
|
| |
| </poem> </center>
| |
| | |
| {{BoxBottom1 | |
| | പേര്= ഗൗതം കൃഷ്ണ . സി . എസ്
| |
| | ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ . യു . പി . സ്കൂൾ ,ചെമ്പ്രകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21446
| |
| | ഉപജില്ല= കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |