"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്=ആർദ്ര കെ.എ.
| ക്ലാസ്സ്=  4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് ജോസഫ്സ് എൽ.പി.എസ്,പളളിപൃത്ത്ശേശരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45230
| ഉപജില്ല=  വെെക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:59, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


കൂട്ടിൽ അടച്ച കിളികളെ പോലെ
  വഴിയോര കാഴ്ചകൾ നോക്കിക്കാണുന്നു ഞാൻ
കളിയില്ല ,ചിരിയില്ല,കൂട്ടുകാരില്ല
ടിവിയും,വാർത്തയും,ഫോണും മാത്രം .
പുതിയ പുസ്തകകെട്ടുകളും ,പുത്തനുടുപ്പുകളും ,
പുതുവസ്ത്രത്തിൻ മണവും.....
എന്നെ തേടുന്ന പോലെ.....
ലോകത്തെ ഭയപ്പെടുത്തുമീ മഹാമാരിയെ-
ദെെവമേ എൻ നാട്ടിൽ നിന്നകറേറണമേ.....

 

ആർദ്ര കെ.എ.
4 B സെൻറ് ജോസഫ്സ് എൽ.പി.എസ്,പളളിപൃത്ത്ശേശരി
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത