"ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
ഒരുമതൻ ഓലക്കുട ചൂടി നാം.
ഒരുമതൻ ഓലക്കുട ചൂടി നാം.
ഈ കൊടുമുടിയും നടന്നു കേറും  
ഈ കൊടുമുടിയും നടന്നു കേറും  
സ്നേഹത്തിനൂന്നുരേ വടികളൂന്നി.
സ്നേഹത്തിനൂന്നു വടികളൂന്നി.


ചേർത്തകരങ്ങൾ തുഴഞ്ഞ നീന്തി -
ചേർത്തകരങ്ങൾ തുഴഞ്ഞു നീന്തി -
ഊക്കോടെയൊഴുകുമീ നദികടക്കും
ഊക്കോടെയൊഴുകുമീ നദി കടക്കും
കരുതലിലകലത്തിലകന്നു നിന്ന്
കരുതലിലകലത്തിലകന്നു നിന്ന്
ഒന്നായി ഒന്നായി ഒത്തുചേരാം
ഒന്നായി ഒന്നായി ഒത്തുചേരാം
വരി 44: വരി 44:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

17:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


അതിജീവനത്തിൻ പാതയൊരുക്കി
ഈ മഹാമാരിയെ നാം തുരത്തും.
കരുതലിൻ കവചമണിഞ്ഞുകൊണ്ട്
ജാഗ്രതതൻ പടവാളുമായി.

ഈ കൊടും വേനലും താണ്ടി നീങ്ങും
ഒരുമതൻ ഓലക്കുട ചൂടി നാം.
ഈ കൊടുമുടിയും നടന്നു കേറും
സ്നേഹത്തിനൂന്നു വടികളൂന്നി.

ചേർത്തകരങ്ങൾ തുഴഞ്ഞു നീന്തി -
ഊക്കോടെയൊഴുകുമീ നദി കടക്കും
കരുതലിലകലത്തിലകന്നു നിന്ന്
ഒന്നായി ഒന്നായി ഒത്തുചേരാം

ഈ മഹാമാരിതൻ കരാളഹസ്തത്തിൽ
നിന്നുയിർ നേടി ഉണർന്നുയരാം
ആശ്വാസതീരത്തൊത്തുചേർന്ന്
അതിജീവനത്തിൽ നാമഭിമാനിക്കും.

കഠിനകാലത്തിൻ തിക്തദിനങ്ങൾ
പുതിയ യുഗത്തിൻ ശക്തിയേകും
കാലത്തിൻ കുത്തൊഴുക്കിലുലയാതെ
കരുതലിൻ കാരങ്ങളൊത്തുചേർത്ത്
പൊരുതുക ഈ വൈറസ്സിനോടു നാം

 

സൂര്യ സുരേഷ്
8 ബി ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത