"ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

17:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പ്രതിരോധം

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന, വളരെ പെട്ടെന്ന് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ വൈറസ്. കൊറോണാ വൈറസിനെ തുരത്താൻ നമുക്കാവശ്യം മുൻകരുതലുകളാണ്
1. ഹാൻഡ് വാഷ് കൊണ്ടോ ഹാൻഡ് സാനിറ്റൈസർ (ആൽക്കഹോൾ അംശം ഉള്ളത്)20 സെക്കൻഡ് നേരം കൈ ശുചിയായി കഴുകുക.
2. വൈറസ് ഭീതി പടരുന്ന സാഹചര്യത്തിൽ ഓരോ വ്യക്തിയും തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക.
3. ഇടയ്ക്കിടെ വെള്ളം കുടിക്കുക. തൊണ്ട വരണ്ടുണങ്ങൻ അനുവദിക്കാതിരിക്കുക
4. രോഗലക്ഷണങ്ങൾ ആയ ചുമ, തൊണ്ടവേദന, പനി, ജലദോഷം ഉണ്ടെങ്കിൽ ഉടനെ ആരോഗ്യവകുപ്പിനെ സമീപിക്കുക
5. കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ, മുഖം എന്നിവ സ്പർശിക്കാത്ത ഇരിക്കുക
6. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും ടവ്വൽ വെച്ചോ, ടിഷ്യു പേപ്പർ വെച്ചോ, മുഖം മറയ്ക്കുക
7. പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക

ശ്രേയ എൻ റാം
9 E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം