"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം/ മോഹങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മോഹങ്ങൾ | മോഹങ്ങൾ ]] {{BoxTop1 | തലക്കെട്ട്=മോഹങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മോഹങ്ങൾ  | മോഹങ്ങൾ ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=മോഹങ്ങൾ
| തലക്കെട്ട്=മോഹങ്ങൾ

17:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മോഹങ്ങൾ


ഒരുപാടു മാനുഷ്യർ വേർപിരിഞ്ഞു
ഒരു വാക്കു പോലും പറഞ്ഞിടാതെ
ഒരുപാടു മോഹങ്ങൾ ബാക്കിവച്ച്
ഒരു വേള നമ്മെ പിരിഞ്ഞു പോയി

അറിയാതെപോലും നമ്മളിലാരുമീ
നാടിൻെറ നട്ടല്ലോടിക്കരുത്
ഒരുപാടു മോഹങ്ങൾ ബാക്കിയുണ്ട്
നാളെക്കായി ബാക്കിയുണ്ട്

നാടിൻെറ യത്‌നത്തിൽ ചേർന്നീടുക
നമ്മുടെ നാടിൻെറ യത്‌നത്തിൽ ചേർന്നീടുക

സംഗീത പി .എസ്
4.ബി ദേവമാതാ എ.എൽ.പി സ്കൂൾ ആടിക്കൊല്ലി
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത