ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം/ മോഹങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മോഹങ്ങൾ


ഒരുപാടു മാനുഷ്യർ വേർപിരിഞ്ഞു
ഒരു വാക്കു പോലും പറഞ്ഞിടാതെ
ഒരുപാടു മോഹങ്ങൾ ബാക്കിവച്ച്
ഒരു വേള നമ്മെ പിരിഞ്ഞു പോയി

അറിയാതെപോലും നമ്മളിലാരുമീ
നാടിൻെറ നട്ടല്ലോടിക്കരുത്
ഒരുപാടു മോഹങ്ങൾ ബാക്കിയുണ്ട്
നാളെക്കായി ബാക്കിയുണ്ട്

നാടിൻെറ യത്‌നത്തിൽ ചേർന്നീടുക
നമ്മുടെ നാടിൻെറ യത്‌നത്തിൽ ചേർന്നീടുക

സംഗീത പി .എസ്
4.ബി ദേവമാതാ എ.എൽ.പി സ്കൂൾ ആടിക്കൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത