"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/എന്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എന്റെ വീട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
വൃത്തിയുള്ള പരിസരം
വെടിപ്പുള്ള പരിസരം
കൊതുകിനെ തുരത്താൻ
വെള്ളക്കെട്ടുകളൊട്ടുമില്ല
ചപ്പുചവറുകൾ മാറ്റിടും
പാറ്റ പല്ലി കളൊന്നുമില്ല
മൂടിവച്ച പാത്രങ്ങൾ
ശുചിത്വമുള്ള അടുക്കള
നാട്ടുകറികൾ പലതുമുണ്ട്
ചക്ക മാങ്ങ  ചുണ്ട മത്തൻ
എന്തു രുചിയാണവയ്ക്കെല്ലാം
അമ്മ വയ്ക്കും ഞങ്ങൾ വിളമ്പും
ഒരു മയോടെ കഴിച്ചിടും
കൊറോണയെ തുരത്തും ഞങ്ങൾ
എപ്പഴും സോപ്പിടും കൈകളിൽ
സുരക്ഷിതമാണെന്റെ വീട്
എത്ര സുന്ദരമാണെന്റെ വീട്.
</poem> </center>




വരി 9: വരി 29:


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= കാശിനാഥ്.ആർ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    
| സ്കൂൾ= ശ്രേയ എൽ പി എസ് ഈട്ടിമൂട്   
     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42626
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

17:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വീട്


വൃത്തിയുള്ള പരിസരം
വെടിപ്പുള്ള പരിസരം
കൊതുകിനെ തുരത്താൻ
വെള്ളക്കെട്ടുകളൊട്ടുമില്ല
ചപ്പുചവറുകൾ മാറ്റിടും
പാറ്റ പല്ലി കളൊന്നുമില്ല
മൂടിവച്ച പാത്രങ്ങൾ
ശുചിത്വമുള്ള അടുക്കള
നാട്ടുകറികൾ പലതുമുണ്ട്
ചക്ക മാങ്ങ ചുണ്ട മത്തൻ
എന്തു രുചിയാണവയ്ക്കെല്ലാം
അമ്മ വയ്ക്കും ഞങ്ങൾ വിളമ്പും
ഒരു മയോടെ കഴിച്ചിടും
കൊറോണയെ തുരത്തും ഞങ്ങൾ
എപ്പഴും സോപ്പിടും കൈകളിൽ
സുരക്ഷിതമാണെന്റെ വീട്
എത്ര സുന്ദരമാണെന്റെ വീട്.



കാശിനാഥ്.ആർ
3 ശ്രേയ എൽ പി എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത