"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/സഹതാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് =സഹതാപം | color =4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color =4 | | color =4 | ||
}} | }} | ||
<p> | |||
അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. | |||
പിക്കാസും തൂമ്പയുമേന്തി. | |||
പുഴയുടെ ഹൃദയം മാന്തിക്കൊണ്ടേയിരുന്നു. | |||
സ്വന്തം കുഴിയാണ് | |||
തോണ്ടുന്നതെന്നത് | |||
അയാൾക്ക് കാര്യമല്ലായിരുന്നു. | |||
പിന്നെ | |||
കിട്ടിയത് സഞ്ചിയിലാക്കി അയാൾ നടന്നകന്നു. | |||
അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ | |||
പുഴ നെടുവീർപ്പിടുന്നത് കേട്ടു. | |||
</p> | |||
{{BoxBottom1 | |||
| പേര് =നാജിയ തസ്‌നീം വി | |||
| ക്ലാസ്സ് = 8സി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ആറളം | |||
| സ്കൂൾ കോഡ് =14054 | |||
| ഉപജില്ല=ഇരിട്ടി | |||
| ജില്ല=കണ്ണൂർ | |||
| തരം=കഥ | |||
| color=2 | |||
}} | |||
{{Verification|name=pkgmohan|തരം=കഥ}} |
17:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
സഹതാപം
അയാൾ പിന്നെയും പുഴയിലേക്കിറങ്ങി. പിക്കാസും തൂമ്പയുമേന്തി. പുഴയുടെ ഹൃദയം മാന്തിക്കൊണ്ടേയിരുന്നു. സ്വന്തം കുഴിയാണ് തോണ്ടുന്നതെന്നത് അയാൾക്ക് കാര്യമല്ലായിരുന്നു. പിന്നെ കിട്ടിയത് സഞ്ചിയിലാക്കി അയാൾ നടന്നകന്നു. അയാളൊന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പുഴ നെടുവീർപ്പിടുന്നത് കേട്ടു.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ