"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/Quarantine days" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= RHSS രാമനാട്ടുകര         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എച്ച്.എസ്. രാമനാട്ടുകര     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18029
| സ്കൂൾ കോഡ്= 18029
| ഉപജില്ല=  കൊണ്ടോട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൊണ്ടോട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

17:23, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Quarantine days

 Twenty twenty പുതു മുദ്ര വാക്യവുമായി പിറന്നു
"Break the chain "
പൊൻപുലരിയിൽ, ഏകാന്തത നിറഞ്ഞ വീഥികളിൽ മന്ത്രമോതി,
"Stay home stay safe"
ദീപം കൊളുത്തിയും
കൈയടികൾ ഉതിർത്തും
ദൈവ മാലാഖമാരെ, പുകഴ്ത്തി പാടി...
മരണങ്ങളോരോന്നും കൊറോണ എന്ന
 കൊലയാളിയെ
കൊല്ലേണ്ടതാക്കി മാറ്റി....
Lock down എന്ന മടുപ്പൻ ചിന്തയെ, quarantines art എന്ന ക്രിയാത്മക ദിവസമാക്കി മാറ്റി....
മാറ്റം ആവശ്യമാണ്‌...
മാറുന്ന ലോകത്തിനായി
ചൈന കാത്തുവച്ച
ചതി ഓർക്കേണ്ട
സമയമല്ലിത്...
സോപ്പും സാനിറ്റൈസറും
സഹായിയാക്കാം...
ശീലമാക്കാം ശുചിത്വം...
ശീലത്തിനടിമയായി,
മനുഷ്യൻ...
 

അഞ്ജന പി
8G എച്ച്.എസ്. രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത