"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം/എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Jomon300 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/മോഹങ്ങൾ | മോഹങ്ങൾ ]] എന്നാക്കിയിരിക്കുന്നു)
(ചെ.) (Jomon300 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...)
 
വരി 1: വരി 1:
*[[{{PAGENAME}}/മോഹങ്ങൾ | മോഹങ്ങൾ ]]
{{BoxTop1
| തലക്കെട്ട്= എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
| color=4
}}
  <p> <br>
                  കേരളം എന്റെ ജന്മനാടാണ്.ദൈവത്തിന്റെ സ്വന്തം നാട്.ഇവിടെ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു.കേവലം പ്രകൃതിഭംഗി മാത്രമല്ല എൻറെ ഈ കൊച്ചുനാടിൻറെ  മാഹാൽമ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതൽതന്നെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ തലയുയർത്തി നിൽക്കുന്നു എന്റെ നാട്.എന്നാൽ ഈ നാടിൻറെ ഇന്നത്തെ അവസ്ഥ എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു.ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോൽപ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മൾ അതിജീവിക്കും! .
                                                            "ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം,
                                                              കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ."
 
 
{{BoxBottom1
| പേര്= അഭിജിത്ത് അയ്യപ്പൻ       
 
| ക്ലാസ്സ്= 3.A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ദേവമാതാ എ.എൽ.പി സ്‌കൂൾ ആടിക്കൊല്ലി
| സ്കൂൾ കോഡ്=15339
| ഉപജില്ല=  സുൽത്താൻ ബത്തേരി 
| ജില്ല=  വയനാട്
| തരം= ലേഖനം
| color=  4
}}
{{verified|name=haseenabasheer|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872976" എന്ന താളിൽനിന്ന് ശേഖരിച്ചത്