"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

ഇന്നലെ വന്നൊരു വിരുന്നുകാരൻ
ക്ഷണിക്കാതെത്തിയ വിരുന്നുകാരൻ
വീടാകെ നാടാകെ പൂട്ടിയിട്ടു
എന്നിലെ എന്നെ ‍ഞാൻ തിരിച്ചറിഞ്ഞു
വീടാകെ തൊടിയാകെ നടന്നുനോക്കി
മാവുണ്ട് പ്ലാവുണ്ട് പാടും കിളിയുണ്ട്
എൻ ഗേഹമിത്ര മനോഹരമോ?
കണ്ണുതുറപ്പിച്ചെങ്കിലും അവൻ
പേരു കേട്ടു ‍ഞാൻ തരിച്ചുനിന്നു
മാനവൻെറ ശ്വാസമുടയ്ക്കുന്ന
കൊറോണയാണു ‍ഞാൻ ചൊല്ലിയവൻ
നാടാകെ തിന്നുമുടിക്കുന്നു നീയിന്നു
നാട്ടാരെയാകെ വിഴുങ്ങിടുന്നു
തുരത്തിടും ഞാൻ നിന്നെ നീരാളിസത്വമേ
അടിച്ചിറക്കി പടിയടയ്ക്കും

ഋതുനന്ദ പി ബി
4 ജി എച്ച് എസ് അതിരാറ്റുകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത