"എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന അമ്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

16:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി എന്ന അമ്മ

പ്രകൃതി അമ്മയാണ്. അമ്മയ്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് നാശത്തിന് കാരണമാകുന്നു. പരിസ്ഥിതിയിൽ മനുഷ്യൻ ചെയ്യുന്നത് ഫലമായി വായുമലിനീകരണം ,പേമാരി ഉരുൾപൊട്ടൽ, വനനശീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. സ്വന്തം വീടിന് മാത്രമല്ല നമ്മുടെ പരിസ്ഥിതിയെ കൂടി നാം സ്നേഹിക്കണം .പ്ലാസ്റ്റിക് കവറുകളും മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ഇത് കത്തിച്ചാൽ നമുക്കുതന്നെ വിനയാകുന്നു. നമ്മുടെ പ്രകൃതിയിലുള്ള മറ്റു ജീവജാലങ്ങളേയും നാം സ്നേഹിക്കണം. കൊടും ചൂടിൽ ദാഹിച്ചുവലഞ്ഞ പറക്കുന്ന പക്ഷികൾക്കായി പറമ്പിൽ ഒരു പാത്രത്തിൽ വെള്ളം കൊണ്ടു വയ്ക്കാം. ചെടികൾ പറിച്ചു കളയരുത്, മൃഗങ്ങളെ ഉപദ്രവിക്കരുത് ഒരു ജീവികളെയും ഉപദ്രവിക്കാൻ നമുക്ക് അവകാശമില്ല .നമ്മളെ പോലെ ഈ ഭൂമിയുടെ അവകാശികളാണ് അവരെന്ന് നാം ഓർക്കണം. മനുഷ്യൻറെ ഓരോ പ്രവൃത്തികളുടെ ഫലമായി മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ നമ്മുടെ പരിസ്ഥിതിയിൽ പടർന്നുപിടിക്കുന്നു .പ്രകൃതിയെന്ന അമ്മയെ നാം സംരക്ഷിച്ചാൽ അമ്മയുടെ മടിത്തട്ടിൽ നമുക്ക് സുരക്ഷിതരായി കഴിയാം .
 

3B ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം