"ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/പാമ്പും കുരുവിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പാമ്പും കുരുവിയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പണ്ട് ഒരു മരത്തിനു മുകളിൽ ഒരു പക്ഷിക്കൂട് ഉണ്ടായിരുന്നു .കൂട്ടിൽ നിറയെ കുഞ്ഞുങ്ങളും .കുരുവി തീറ്റ തേടി പോയി .മരത്തിൻ്റെ താഴെ ഉള്ള മാളത്തിൽ ഒരു പാമ്പും ഉണ്ടായിരുന്നു .വിശന്നു വലഞ്ഞ പാമ്പ് മരത്തിനു മുകളിൽ വലിഞ്ഞു കയറി കുരുവികുഞ്ഞുങ്ങളെ തിന്നാൻ നോക്കി .ഇത് ദൂരെ നിന്നും കണ്ട പൊന്നൻകരടി  പാഞ്ഞു ചെന്ന് പാമ്പിനെ കടിച്ചു നുറുക്കി .തീറ്റയും കൊണ്ടുവന്ന കുരുവിയമ്മ ഈ കാഴ്ച കണ്ടു  സന്തോഷിച്ചു .അന്നുമുതൽ കുരുവിയും കീരിയും കൂട്ടുകാരായി ."കൂട്ടുകാരെ സ്നേഹിക്കുന്നവരെ കൈവിടരുത് :;
{{BoxBottom1
| പേര്= പാർഥിവ്  കൃഷ്ണ
| ക്ലാസ്സ്=  2B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി .എൽ .പി .എസ .ചടങ്ങാംകുളം
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48545
| ഉപജില്ല= വണ്ടൂർ          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം 
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification|name=Santhosh Kumar|തരം=കഥ}}

16:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാമ്പും കുരുവിയും

പണ്ട് ഒരു മരത്തിനു മുകളിൽ ഒരു പക്ഷിക്കൂട് ഉണ്ടായിരുന്നു .കൂട്ടിൽ നിറയെ കുഞ്ഞുങ്ങളും .കുരുവി തീറ്റ തേടി പോയി .മരത്തിൻ്റെ താഴെ ഉള്ള മാളത്തിൽ ഒരു പാമ്പും ഉണ്ടായിരുന്നു .വിശന്നു വലഞ്ഞ പാമ്പ് മരത്തിനു മുകളിൽ വലിഞ്ഞു കയറി കുരുവികുഞ്ഞുങ്ങളെ തിന്നാൻ നോക്കി .ഇത് ദൂരെ നിന്നും കണ്ട പൊന്നൻകരടി പാഞ്ഞു ചെന്ന് പാമ്പിനെ കടിച്ചു നുറുക്കി .തീറ്റയും കൊണ്ടുവന്ന കുരുവിയമ്മ ഈ കാഴ്ച കണ്ടു സന്തോഷിച്ചു .അന്നുമുതൽ കുരുവിയും കീരിയും കൂട്ടുകാരായി ."കൂട്ടുകാരെ സ്നേഹിക്കുന്നവരെ കൈവിടരുത് :;

പാർഥിവ് കൃഷ്ണ
2B ജി .എൽ .പി .എസ .ചടങ്ങാംകുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ