"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഞാൻ... കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ഞാൻ... കൊറോണ വൈറസ് | color=4 }} <font size=5><p styl...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
15:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഞാൻ... കൊറോണ വൈറസ്
കോവിഡ് 19 എന്ന മഹാമാരിയെ ലോകത്തിന് സമ്മാനിച്ചത് ഞാനാണ്. മുൻപു ഞാൻ പല രൂപത്തിലും ഭാവത്തിലും വന്നുപോയെങ്കിലും ഇത്രത്തോളം മാനവരാശിയെ പിടിച്ചു കുലുക്കാൻ സാധിച്ചില്ല എങ്കിലും ഈ രൂപത്തിലും വളരെ നന്നായി മനുഷ്യജീവനെ അപഹരിക്കൻ സാധിച്ചു.എല്ലാം നേടിയെന്ന അഹങ്കാരത്തിൽ നടന്ന മാനവകുലം നിസാരമായ, ഇത്തിരിപ്പോന്ന എന്റെ പിടിയിൽ അലറിവിളിച്ചു പേടിച്ചു വിറച്ചു എന്റെ മുന്നിൽ മരിച്ചു വീണുകൊണ്ടിരുന്നു. എനിക്ക് ഏറെ ഇഷ്ടം നിഷ്കളങ്കരായ വയസായവരെയാണ് .ഞാൻ ആദ്യം താണ്ടവമടിയ ചൈനയിൽ ഞാൻ പിടിച്ചു നിന്നേകിലും കുറച്ചു ദിവങ്ങൾക്കുള്ളിൽ തന്നെ ലോകം മുഴുവൻ സഞ്ചരിക്കാൻ സാധിച്ചു. ഇന്ന് ഭൂമി മുഴുവൻ എന്നെ ഭയന്ന് മനുഷ്യർ സ്വയം വീടുകൾക്കുള്ളിൽ തടവിലാക്കപ്പെട്ടിരിക്കുകയാണ്.. ഹ..ഹ...ഹ..ഹ.. ഒട്ടുമിക്ക സ്ഥലങ്ങളിലും എനിക്ക് വിജയിക്കാൻ കഴിഞ്ഞെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ എനിക്ക് വേണ്ടത്ര സ്വൈര്യവിഹാരം നടത്താൻ കഴിഞ്ഞില്ല. എന്ന് കൊറോണ,
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം