"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഒത്തൊരുമിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമിച്ച് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ഷാൻദേവ് ഇ  
| പേര്= ഷാൻദേവ് ഇ  
| ക്ലാസ്സ്= മൂന്നാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമിച്ച്


ആയിരം പക്ഷികൾ പാറിപറന്നാലും ആകാശം ഒന്ന് തന്നെ
പുഷ്പങ്ങളായിരം പൂത്തു വിടർന്നാലും ഉദ്യാനം ഒന്ന് തന്നെ
വെവ്വേറെ ഭാഷകൾ ഓതിയാലും ലോകരെല്ലാരും ഒന്നുതന്നെ
നോവും സുഖവും അനുഭവിക്കുമ്പോഴും ജീവിതം ഒന്നുതന്നെ
ഒത്തൊരുമിച്ചിന്ന് നേരിടുമ്പോൾ താഴ്ചയും വീഴ്ചയും തന്നേ
പട്ടിണി കൂടാതെ മുന്നോട്ടു പോകുവാൻ പാടുപെടുക തന്നേ
എങ്കിലും മുന്നോട്ടു പാഞ്ഞു കുതിക്കുന്നു വീഴാതെ പതറാതെ തന്നെ
നേരിടാം വ്യാദിയെ കരുത്തോടെ നമുക്കിന്ന്
നല്ലൊരു ലോകത്തിനായി തന്നെ

 

ഷാൻദേവ് ഇ
3 മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത