"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/"കൊറോണ എന്ന പാമ്പ്"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്="കൊറോണ എന്ന പാമ്പ്" | color=4 }} <font size=5><p...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheelukumards|തരം=ലേഖനം}} |
15:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
"കൊറോണ എന്ന പാമ്പ്"
ഇന്ന് ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ്. അത് ലോകമെങ്ങും പടർന്നു കൊണ്ടിരിക്കുകയാണ്. അതിൽ പെട്ട സാധാരണക്കാരായ ധാരാളം മനുഷ്യരുടെ ജീവനുകൾ പൊലിഞ്ഞു പോയി. ഇത് എന്ന് പോകും എന്നോ എന്ന് നശിക്കും എന്നോ അറിയില്ല. മനുഷ്യർ തമ്മിൽ മത വിദ്വേഷങ്ങൾ ഉണ്ടെങ്കിലും കൊറോണാ വൈറസിന് വിദ്വേഷങ്ങൾ ഇല്ല. അത് എല്ലാവരെയും ഒരുപോലെയാണ് ആക്രമിക്കുന്നത്. സമ്പന്നൻ എന്നോ പാവപ്പെട്ടവനെന്നോ അത് നോക്കുന്നില്ല. ഭൂമിയാകുന്ന അമ്മയ്ക്ക് മനുഷ്യരും ജീവജാലങ്ങളും എല്ലാവരും ഒരുപോലെയാണ്. ഭൂമി പലപ്പോഴും അതിന്റെ സന്തുലിതാവസ്ഥ പുനഃസൃഷ്ടിക്കാൻ നോക്കും. കുറച്ചുനാളുകൾക്കു മുമ്പ് ആമസോൺ കാടുകളിൽ കാട്ടുതീ പടർന്നപ്പോൾ ധാരാളം മൃഗങ്ങളുടെ ജീവൻ പൊലിഞ്ഞു പോയി. അതിനു പകരം ഭൂമി സന്തുലിതാവസ്ഥ പ്രാപിച്ചതാണ്. പ്രളയം വന്നപ്പോൾ നമ്മൾ മുസ്ലിം എന്നോ ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ നോക്കാതെ അതി ജീവിച്ചില്ലേ അതുപോലെ നമ്മൾ ഇതിനെയും അതിജീവിക്കും. നമുക്ക് പ്രവർത്തിക്കാം ഒറ്റക്കെട്ടായി. കൈ കഴുകാംനല്ല നാളേക്കായി. മാസ്ക് ധരിക്കാം നമുക്കായി. സാമൂഹിക അകലം പാലിക്കാൻ നമ്മുടെ പ്രിയപ്പെട്ടവർക്കായി.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം