"ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/കൊറോണകാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
{{BoxBottom1
{{BoxBottom1
| പേര്= ദേവദത്ത് മനോജ്
| പേര്= ദേവദത്ത് മനോജ്
[[ചിത്രം:38040_ 1.png]]
| ക്ലാസ്സ്= 9A   
| ക്ലാസ്സ്= 9A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 15:
| സ്കൂൾ കോഡ്= 38040
| സ്കൂൾ കോഡ്= 38040
| ഉപജില്ല= കോഴഞ്ചേരി                         
| ഉപജില്ല= കോഴഞ്ചേരി                         
| പേര്= അശ്വതി കെ. രാജ്.
 
[[ചിത്രം:38040_ 3.png]]
| ക്ലാസ്സ്= 9A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഗവ.എച്ച്.എസ്. കോഴഞ്ചേരി
| സ്കൂൾ കോഡ്= 38040
| ഉപജില്ല= കോഴഞ്ചേരി
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=    ലേഖനം
| തരം=    ലേഖനം
| color=    2
| color=    2
}}
}}
{{verified1|name=ഗീത എം |തരം= ലേഖനം   }}
{{verification| name=pcsupriya| തരം= ലേഖനം }}

15:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകാലത്ത്
അന്ന് ഒര‌ു പനിക്കാലത്ത് ഞാൻ വിശ്രമത്തിലായിര‌ുന്ന‌ു. ചൈനയില‌ും മറ്റ‌ും കൊറോണ എന്ന പേരിൽ ഒര‌ു വൈറസ് നാടിനെ മ‌ുഴ‌ുവൻ മരണക്ക‌ുഴിയിലേക്ക് വലിച്ചെറിയ‌ുന്ന വാർത്ത ഞാന‌ും കേട്ട‌ു. അതെന്നെ വല്ലാതെ ഭയപ്പെട‌ുത്തി. എന്നെയ‌ും തേടി അവൻ വര‌ുമോയെന്ന് ഞാൻ ഭയന്ന‌ു. അവന്റെ വരവ് ഇങ്ങോട്ട‌ുണ്ടാവില്ലെന്ന് എല്ലാവര‌ും പറഞ്ഞ‌ു.	പക്ഷേ മാസങ്ങൾ കൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞ‌ു. ഇറ്റലിക്കാരോടൊപ്പം അവൻ എന്റെ നാട്ടില‌ും കടന്ന‌ു കയറി. എല്ലാവര‌ും ഭയത്തോടെ നാല‌ു ച‌ുമരിന‌ുള്ളിൽ അടയ്ക്കപ്പെട്ട‌ു. അവന‌ുമായി സമ്പർക്കത്തിന് പോവാതിരിക്കാൻ  അത‌ു മാത്രമായിര‌ുന്ന‌ു പോംവഴി. സോപ്പ‌ും സാനിറ്റൈസറ‌ും എന്റെ നിത്യജീവിതത്തിൽ ഇടം പിടിച്ച‌ു. 	ഇപ്പോഴ‌ും ഞാൻ മ‌ുറിക്ക‌ുള്ളിൽ ആണ്. കൊറോണ ഇല്ലാത്ത കാലത്ത‌ു മാത്രമേ , ഈ വാതില‌ുകൾ ഇനി ത‌ുറക്ക‌ുകയ‌ുള്ള‌ൂ. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിനായി, ഞാൻ കാത്തിരിക്ക‌ുന്ന‌ു. നാളെയെക്ക‌ുറിച്ച് എനിക്ക് പ്രതീക്ഷകൾ മാത്രം....എങ്കില‌ും എന്തിനൊക്കെയോ വേണ്ടി തെര‌ുവിൽ തിരക്ക‌ു ക‌ൂട്ട‌ുന്നവർ എന്നെ ഭയപ്പെട‌ുത്ത‌ുന്ന‌ു. 


ദേവദത്ത് മനോജ്
9A ഗവ.എച്ച്.എസ്. കോഴഞ്ചേരി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം