"ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

15:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

ജൂൺ 5നാം ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഓരോ വിദ്യാലയത്തിലും പരിസ്ഥിതിദിനം ആചരിക്കുമ്പോൾ കുട്ടികളും അധ്യാപകരും ഓരോ വൃക്ഷ തൈകളെങ്കിലും നട്ടിരിക്കും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പോലെ നാടും വിദ്യാലയവും വൃത്തിയായി സൂക്ഷിക്കണം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ വിപത്ത്ആണ്ഇ. ന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല. ബുദ്ധിയെ ഉണർത്തി പരിസ്ഥിതി സംരക്ഷിക്കുക.

മുഹമ്മദ് മിഥ് ലാജ്
3 C ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം