"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ പ്രതിജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ പ്രതിജ്ഞ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    2   
| color=    2   
}}
}}
{{Verification|name=Mohammedrafi| തരം= കഥ}}

15:22, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ പ്രതിജ്ഞ
             മോളെ  അമ്മൂ, വേഗം  എഴുന്നേൽക്കൂ. എന്താ  അമ്മേ.. കുറച്ചുകൂടി  ഉറങ്ങട്ടെ...... എന്താ  അമ്മേ ഒരു  ഒച്ച ! അത്  നമ്മുടെ  വടക്കേ  പറമ്പിലെ  തേക്ക്  മുറിക്കുന്നതാ. എന്തിനാണമ്മേ  അത് മുറിക്കുന്നത്? അതോ.. ഇപ്പോൾ  തേക്ക്  വിറ്റാൽ  നല്ല  വില  കിട്ടും. ആ മരം  മുറിച്ചാൽ  എത്രയെത്ര  ജീവജാലങ്ങളുടെ  ആവാസവ്യവസ്ഥയാണ്  നഷ്ടമാകുന്നതെന്നു  അമ്മ  ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ  മുറിക്കുകയാണെങ്കിൽ  ആ  ഒരു  മരത്തിനു  പകരം  പത്തു  മരമെങ്കിലും  നട്ടുപിടിപ്പിക്കണം. കേട്ടോ  അമ്മേ? ശരി  മോളെ. ഈ  ഭൂമിയിൽ കുറച്ചു  മാത്രമേ  മരമുള്ളൂ  എന്നാണ്  എന്റെ  ടീച്ചർ  പറഞ്ഞത്. ഞാൻ  ഒരു  തീരുമാനം  എടുത്തു  അമ്മേ. അതെന്താ  മോളെ? ! എന്റെ  ഓരോ  പിറന്നാളിനും  ഓരോ  തൈ  വാങ്ങിച്ചു  തന്നാൽ  മതി. മറ്റൊന്നും  വേണ്ട. ഞാൻ  അങ്ങനെ  കിട്ടുന്ന  തൈകൾ  റോഡരികുകളിൽ  നട്ടുപിടിപ്പിക്കും. അങ്ങനെ  ഈ  ഭൂമി  നിറയെ  മരങ്ങൾ  ഉണ്ടാകും. നിനക്കെങ്ങനെ  ഇതു  സാധിക്കും? ഞാൻ  പോകുന്നിടങ്ങളിലൊക്കെ  തൈകൾ  നട്ടുപിടിപ്പിക്കും .... അമ്മൂ  നിന്റെ  ഐഡിയ  കൊള്ളാം. മോളെ  നിന്നെ പോലെ  ചിന്തിക്കുന്ന  കുട്ടികളാണ്  ഈ  നാടിന്ന്  മാതൃകയാകേണ്ടത് !... പിന്നെ  അമ്മേ  ഇനി  പ്ലാസ്റ്റിക്  കൊണ്ടുള്ള  ഒരു  വസ്തുക്കളും  ഉപയോഗിക്കരുത്. കാരണം  അത്  നമുക്കു ദോഷം  ചെയ്യും. അന്തരീക്ഷവായു  മലിനപ്പെടും. പ്ലാസ്റ്റിക്  കത്തിമാരകവിഷം  പുറത്തുവരുന്നു. പിന്നെ പ്രകൃതിയിലെ  എല്ലാ  ജീവജാലങ്ങളുടെയും  നിലനിൽപ്പിനെ  അത്  ദോഷകരമായി  ബാധിക്കുന്നു. വരും തലമുറയ്ക്ക്  നല്ലൊരു  ഭൂമി  നൽകേണ്ടേ?  അതിനാൽ , അമ്മേ ഞാൻ  ഇന്ന്  മുതൽ  ഒരു  തീരുമാനമെടുക്കുന്നു.... ഈ  പരിസ്ഥിതി യുടെ  നാശത്തിനു  വിരുദ്ധമായി  ഞാൻ  ഒന്നും  ചെയ്യില്ല........ മരങ്ങൾ  ഭൂമിയുടെ  വരദാനമാണ്...
ആദ്യ
6 B ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ