"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഒരുമിച്ചു നിന്നാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=  ഒരുമിച്ചു നിന്നാൽ     <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ഒരുമിച്ചു നിന്നാൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   ഒരുമിച്ചു നിന്നാൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ശുചിത്വം   
ശുചിത്വം   
വരി 18: വരി 18:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur| തരം=ലേഖനം}}

15:21, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 ഒരുമിച്ചു നിന്നാൽ    

ശുചിത്വം

ഓരോ വ്യക്തികളിലും ഉണ്ടാവേണ്ട ഒരു പ്രധാന കാര്യമാണ് ശുചിത്വം. അത് നാം എന്നും പാലിച്ച് കൊണ്ടു പോവേണ്ട ഒരു പ്രക്രിയയാണ്. ശുചിത്വം എന്നു പറഞ്ഞാൽ വൃത്തി എന്നാണ്. ഒരാളെ കണ്ടാൽ നല്ല ആളാണെന്നു പറയുന്നത് സ്വഭാവം കൊണ്ട് മാത്രമല്ല ശുചിത്വം കൊണ്ടുമാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ വരെ ശുചത്വം കൊണ്ടു സാധിക്കും. വൃത്തിയുണ്ടങ്കിൽ ആണ് നമുക്ക് എന്തും ചെയ്യാൻ സാധിക്കുകയുള്ളു. വ്യക്തി ശുചിത്വം അത് ഒരു വലിയ ക്രിയയാണ്. നാം അത് എന്നും ചെയ്യണം. ഇടക്കിടെ കൈകഴുകുക, നഖങ്ങൾ വൃത്തിയാക്കുക ഇതൊക്കെ ശുചിത്വത്തിന്റെ വലിയ ഭാഗമാണ്. നമ്മുടെ പരിസരവും വീടുമെല്ലാം വൃത്തിയായിരിക്കുന്നതും ഈ ശുചിത്വത്തിൽ പെടും. രോഗങ്ങളെ പ്രതിരോധിക്കണമെങ്കിൽ ശുചിത്വം വേണം എന്തിനെയും നശിപ്പിക്കാൻ ശുചിത്വം കൊണ്ടു സാധിക്കും. നാം വൃത്തിയാവണം വീടും പരിസരവും വൃത്തിയാകണം അങ്ങനെ ഓരോരുത്തരും ചെയ്താൽ നമ്മുടെ രാജ്യം തന്നെ ശുചിയാകും. നാം ആദ്യം വൃത്തിയോടെ ജീവിക്കണം. കരങ്ങളുടെ വൃത്തി, പാദങ്ങളുടെ വൃത്തി, അങ്ങനെ എല്ലാം അതിന്റേതായ രീതിയിൽ ചെയ്യാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അങ്ങനെ ചെയ്താൽ ഏതു വലിയ അസുഖങ്ങളെയും ശുചത്വം കൊണ്ട് തകർക്കാൻ സാധിക്കും. എന്തു ചെയ്യാൻ മറന്നാലും വൃത്തിയാകാൻ മറക്കരുത്. നമ്മുടെ വൃത്തി അത് നമുക്കുള്ള ഒരു സംരക്ഷണമാണ്. ശുചിയായി ഇരിക്കു അത് നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കാൻ ശ്രമിക്കൂ. രോഗ പ്രതിരോധം നമ്മുക്ക് രോഗ പ്രതിരോധശേഷി വേണം .ആദ്യം നമ്മിൽ ഒരു ചിന്ത വേണം നമുക്കും രോഗം വരാം .അതിനെ എങ്ങനെ തകർക്കാം. അതു വരാതെ എങ്ങനെ നമ്മെ നമുക്ക് സംരക്ഷിക്കാൻ പറ്റുമെന്ന്. അതിന് നമുക്ക് നല്ല വൃത്തി വേണം . രോഗം വരുമെന്നു വിചാരിച്ച് പേടിക്കരുത് .മറിച്ചു അത് വരാതെയിരിക്കാൻ എങ്ങനെ നോക്കാൻ പറ്റും അതാണ് നാം ചെയ്യേണ്ടത്. രോഗത്തെ പ്രതിരോധിക്കണമെങ്കിൽ നല്ല പോഷകാഹാരങ്ങൾ കഴിക്കേണ്ടത് ആവശ്യമാണ്. അത് നമ്മിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇഷ്ടടമുള്ള ഭക്ഷണം ഇഷ്ടടമില്ലാത്ത ഭക്ഷണം അങ്ങനെ വേർതിരിവ് കാത്തിരിക്കരുത് എല്ലാതും കഴിക്കണം. ഇല ഭക്ഷണങ്ങൾ പച്ചകറികൾ എന്നിവ ഉൾപ്പെടുത്തണം. ശുചിത്വം അത് വളരെ അനിവാര്യമായ കാര്യമാണ്. നാം എങ്ങനെ ശുചിത്വത്തിൽ ഇരിക്കുന്നുവോ അത് രോഗങ്ങൾ പകരുന്നതിനെ നശിപ്പിക്കും. രോഗത്തെ പ്രതിരോധിക്കാൻ നാം ഓരോരുത്തരും ഒരുമയോടെ നിൽക്കണം. ഒരുമിച്ചു നിന്നാൽ എല്ലാവരും സഹകരിച്ചാൽ ഏത് വലിയ രോഗത്തെയും തകർക്കാൻ സാധിക്കും. പ്രതിരോധശേഷി വർധിപ്പിച്ചാൽ രോഗം പിടിപെടാനുള്ള സാധ്യത കുറയും നമ്മിലുള്ള വൃത്തിയാണ് രോഗത്തെ തകർക്കാനുള്ള ഏക വഴി .അത് നാം ശരിയായി പാലിക്കണം. പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. മറിച്ചു അത് മറ്റുള്ളവരിൽ പകർത്തുകയല്ല വേണ്ടത്. ഓരോരുത്തരും വൃത്തിയായിരിക്കണം. ഏതു വലിയ രോഗങ്ങളെയും നമ്മെ കൊണ്ടു തകർക്കാൻ സാധിക്കും

ആര്യ പി എ
8 B സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം