"എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/ആകാശയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആകാശയാത്ര <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കഥ}}

15:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആകാശയാത്ര

ഒരു പക്ഷി തവളയെ പുറത്ത് ഇരുത്തി ആകാശത്തേക്ക് പറന്നു പോകുന്നു. ആ തവളക്ക് വലിയ സന്തോഷമായി. തവള ആകാശത്തിലേക്ക് രണ്ടു കയ്യും ഉയർത്തി. അവൻ ഭൂമിയിലേക്ക് നോക്കി. മുകളിൽ നിന്ന് താഴെക്ക് നോക്കാൻ നല്ല രസം. അവർ കഥകൾ പറഞ്ഞു കൊണ്ട് പറന്നു പറന്നു പോയി.


മിൻഹ V. P
IV.B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ