"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാത്തിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]


{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാത്തിരിക്കാം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}
 
  <center> <poem>തുരത്തിടാം നമുക്കൊന്നായ്
 
കൊറോണ എന്നൊരു ഭീകരനെ
  <p>           പരിസ്ഥിതി എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യനു  ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ്. കൂടാതെ എല്ലാത്തരത്തിലുമുള്ള  സസ്യങ്ങളും ജന്തുക്കളും ഇതിൽ പെടുന്നു.മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് . </p>
മനുഷ്യരെ  കൊന്നൊടുക്കീടുന്ന
                                      <p>  പ്രകൃതിക്കു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് ജലാശയങ്ങൾ മലിനമാക്കാതെ സൂക്ഷിക്കലും മാലിന്യങ്ങൾ അതിൻറെ സ്ഥലത്ത് സംസ്കരിക്കുകയും മരങ്ങൾ വച്ച് പിടിപ്പിച്ചും പ്രകൃതിയെ സംരക്ഷിക്കാം.ഭൂമിയിൽ മരങ്ങൾ വർധിക്കുമ്പോൾ അതിലൂടെ ഓക്സിജൻ അന്തരീക്ഷത്തിൽ വർധിക്കും.ഇത് നമുക്ക് നല്ല ശുദ്ധവായു ലഭിക്കുന്നതിനു കാരണമാകും നമ്മൾ എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലെ ചെയ്യാവൂ.</p>
കോവിഡ് 19 ഭീകരനെ
                                    <p>    ഭൂമിയിലെ ചൂടിൻറെ വർദ്ധനവിനെ തടയാനും, ശുദ്ധജലം ലഭിക്കാനും ,ശരിയായ കാലാവസ്ഥയ്ക്കും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്  അത്യാവശ്യമാണ്.ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധജലവും നമുക്ക് പരിസ്ഥിതിയിൽ നിന്ന് ലഭിക്കുന്നു. അതുകൊണ്ടാണ്  പ്രകൃതിയെ ദൈവത്തിൻറെ വരദാനമെന്നു വിളിക്കുന്നത്. </p>
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം
                                      <p>  പ്രകൃതി നമ്മെ സ്നേഹിക്കുന്നു. അതുപോലെ നാം പ്രകൃതിയെയും സ്നേഹിക്കണം. നമ്മുടെ പൂർവികന്മാർ നമുക്ക് ശുദ്ധവായു ശുദ്ധജലം എന്നിവ തന്നു പ്രകൃതിയെ സംരക്ഷിച്ചതുപോലെ ഞങ്ങളും ആ രീതി തന്നെ പിന്തുടരണം.പ്രകൃതിയെ നമ്മുടെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം നമുക്കാവശ്യമായ കായ്കനികളും ശുദ്ധവായുവും ശുദ്ധജലവും തണലും നൽകി നമ്മെ സംരക്ഷിക്കുന്നു.
ജാഗ്രതയോടെയിരിക്കേണം
</p>
കൈയും മുഖവുമിടയ്ക്കിടയ്ക്ക്
 
സോപ്പിട്ടൊന്നു കഴുകേണം
 
വ്യക്തിശുചിത്വം പാലിക്കേണം
വീട്ടിലടങ്ങിയിരിക്കേണം
യാത്രകളൊക്കെയൊഴിവാക്കാം
പാർട്ടികളൊക്കെയൊഴിവാക്കാം
കാത്തിരിക്കാം നമുക്കൊന്നായ്
പുതിയൊരധ്യയന വർഷത്തെ
നമുക്കൊന്നായ് സ്കൂളിലെത്തി
കലപില കൂട്ടി രസിക്കേണ്ടേ ..
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്=നൈതിക പി
| പേര്= തന്മയ കെ കെ   
| ക്ലാസ്സ്= STD 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13322
| സ്കൂൾ കോഡ്= 13322
| ഉപജില്ല=കണ്ണൂർ നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
{{Verification|name=Nalinakshan| തരം= കവിത}}

14:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിക്കാം

തുരത്തിടാം നമുക്കൊന്നായ്
കൊറോണ എന്നൊരു ഭീകരനെ
മനുഷ്യരെ കൊന്നൊടുക്കീടുന്ന
കോവിഡ് 19 ഭീകരനെ
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം
ജാഗ്രതയോടെയിരിക്കേണം
കൈയും മുഖവുമിടയ്ക്കിടയ്ക്ക്
സോപ്പിട്ടൊന്നു കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
വീട്ടിലടങ്ങിയിരിക്കേണം
യാത്രകളൊക്കെയൊഴിവാക്കാം
പാർട്ടികളൊക്കെയൊഴിവാക്കാം
കാത്തിരിക്കാം നമുക്കൊന്നായ്
പുതിയൊരധ്യയന വർഷത്തെ
നമുക്കൊന്നായ് സ്കൂളിലെത്തി
കലപില കൂട്ടി രസിക്കേണ്ടേ ..

തന്മയ കെ കെ
3 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത