"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/രോഗത്തെ എങ്ങനെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗത്തെ എങ്ങനെ പ്രതിരോധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=ലേഖനം }} |
14:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗത്തെ എങ്ങനെ പ്രതിരോധിക്കാം
വൈറസിനെ തോൽപ്പിക്കാൻ നമുക്ക് പറ്റുന്ന ഒരേ ഒരു കാര്യം അടച്ചിടൽ തന്നെയാണ്. 65 വയസ്സിനു മുകളിലുള്ളവർ പുറത്തിറങ്ങാതെ ഇരിക്കുക .ഒരു വീട്ടിൽ നിന്നും ഒരാൾ മാത്രം പുറത്തിറങ്ങുക .ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ ഇരിക്കുക .തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്ററിസർ വേണം .വൈറസിനെ ക്ഷണിച്ച് അകത്തേക്ക് വരുത്താതെ അതിനെ തോൽപ്പിക്കുക .പനി ചുമ ശ്വാസംമുട്ട് ലക്ഷണം ഉള്ളവർ ഉടനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം .കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർ സ്വയം നിയന്ത്രണം പാലിക്കണം .ചടങ്ങുകളിലും പൊതുപരിപാടികളിലും ഉത്സവങ്ങൾ ആരാധനാലയങ്ങളിലും പങ്കെടുക്കരുത് വീടുകളിൽ നിരീക്ഷണത്തിന് നിർദ്ദേശിക്കുന്നവർ അത് കർശനമായി പാലിക്കണം .കുറേക്കാലമായി പ്രകൃതി രോഗാതുര യാണ് പ്രകൃതി ഇപ്പോൾ ഒരു സുഖ ചികിത്സയിൽ ആണെന്നു് കരുതാം .എല്ലാത്തരം മലിനീകരണങ്ങൾ ഉം മാറി പ്രകൃതി തെളിഞ്ഞു വരാൻ നമുക്ക് കാത്തിരിക്കാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം