"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ദിയയുടെ സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദിയയുടെ സ്കൂൾ വാർഷികം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

14:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദിയയുടെ സ്കൂൾ വാർഷികം


ദിയയൊരു ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദിയ ഒരു മിടുക്കി കുട്ടിയായിരുന്നു. അവളുടെ സ്കൂളിലെ എല്ലാവർക്കും അവളെ ഇഷ്ടമാണ്. അവൾ അവളുടെ സ്കൂൾ വാർഷികത്തിന്റെ ഭാഗമായി പാട്ടും ഡാൻസും പഠിക്കുകയാണ്. ഒരു വിദഗ്ദനായ അധ്യാപകനാണ് ദിയയെ പാട്ടും ഡാൻസും പഠിപ്പിക്കുന്നത്. ഈ വർഷത്തെ വാർഷികം അതിഗംഭീരമാക്കണം എന്നുള്ള ആഗ്രഹത്തോടെയാണ് ഈ പരിപാടികളൊക്കെ പഠിക്കുന്നത്. വിശ്രമം ഇല്ലാതെ കളിയിലും ചിരിയിലും സുഹൃത്തുക്കളോടൊപ്പം പഠിച്ചെടുക്കുകയാണ്. ഓരോ ദിവസം കഴിയുതോറും അവളുടെ മനസ്സിൽ സന്തോഷം വർധിച്ചു വന്നു. അങ്ങനെയാണ് ഒരു ദിവസം ഒരു വാർത്ത പൊട്ടി പുറപ്പെട്ടത്. ലോകമെമ്പാടും മഹാമാരി എന്ന കൊറോണ പിടിപെട്ട കാര്യം അറിയുന്നത്. ആ വൈറസ് നമ്മുടെ കേരളത്തിലും എത്തിയെന്നുള്ള കാര്യം ടി.വി ന്യൂസിലൂടെ അവൾ അറിയുന്നത്. അവളുടെ അടുത്ത സുഹൃത്തായ നിയ ഫോണിൽ വിളിച്ചു പറഞ്ഞു ദിയ നമ്മുടെ വാർഷികമെല്ലാം നിർത്തിയിരിക്കുകയാണ്. കൊറോണ കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു കൂട്ടം കൂടുന്നതും, ആഘോഷങ്ങൾ നടത്തുന്നതും ശിക്ഷാർഹമാണ്, നിയ ദിയയോട് പറഞ്ഞു. ദിയയുടെ മനസ് വിഷമത്തോടെ ഫോൺ കട്ട്‌ ചെയ്തു. അവൾക്ക് വാർഷികത്തിനെ കുറിച്ചല്ലായിരുന്നു ചിന്ത. ഈ കൊറോണ വൈറസ് എങ്ങനെയാണ് കേരളത്തിൽ എത്തിയത് എന്നായിരുന്നു ചിന്ത. ദിയ അമ്മയോട് പറഞ്ഞു, അമ്മേ ഞങ്ങൾ എല്ലാവരും തന്നെ അല്ലേ ഈ വൈറസ് ന് ഉത്തരവാദി? അതുകൊണ്ട് ഞങ്ങൾക്ക് ഈ മഹാമാരി പൂർണ്ണമായി മാറുന്നത്വരെ ആരോഗ്യ പ്രവർത്തകർ പറഞ്ഞത് പോലെ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കാം. ഈ വൈറസ്ന് എതിരെ ഞങ്ങൾക്ക് എല്ലാർക്കും ഒരേ ശക്തിയിൽ പോരാടാം.

ഷഹ്‌മ ഫാത്തിമ
5 ബി കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ