"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ -മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ -മഹാമാരി | color= 1 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പണ്ട് നാട്ടിലാകെ വസൂരി പടർന്നിരുന്നു . ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് വസൂരിയെ നാട് കടത്തിയത് .ഇപ്പോൾ കൊറോണ വൈറസ് വന്നിരിക്കുന്നു . ഇതിനെയും നമ്മൾ എല്ലാവർക്കും ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടാം .നമുക്ക് പല നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകിവരുന്നു .കൈകഴുകുന്ന | പണ്ട് നാട്ടിലാകെ വസൂരി പടർന്നിരുന്നു . ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് വസൂരിയെ നാട് കടത്തിയത് .ഇപ്പോൾ കൊറോണ വൈറസ് വന്നിരിക്കുന്നു . ഇതിനെയും നമ്മൾ എല്ലാവർക്കും ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടാം .നമുക്ക് പല നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകിവരുന്നു .കൈകഴുകുന്ന വിധങ്ങൾ പത്രത്തിലൂടെയും ടി വി യിലൂടെയും മനസിലാക്കിത്തരുന്നുണ്ട് . വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരോട് ഇടപഴകാൻ പാടില്ല . അവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം .വീട്ടുകാർ അവരുമായി അകലം പാലിക്കണം . മാസ്ക് ധരിക്കണം .പ്രത്യേക ശ്രദ്ധ ഉണ്ടാവുകയും വേണം . കൊറോണയേക്കാൾ ഭീകരമായ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട് . ഒരു കാരണവശാലും ലൈക് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് . ചെയ്‌താൽ നിയമ നടപടികൾ നേരിടേണ്ടിവരും .വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയോ നാട്ടിലുള്ളവർ സമ്പർക്കം പുലർത്തുകയോ ഇപ്പോൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള 5 പേരിൽ കൂടുതൽ കൂട്ടം കൂടിയാലോ അനാവശ്യമായി വാഹനവുമായി കറങ്ങിയാലോ നിയമനടപടി നേരിടേണ്ടിവരും . കൊറോണ എന്ന മഹാമാരിയെ നേരിടാൻ നേതൃത്വപരമായ പങ്കു വഹിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കർമ്മനിരതരായ എല്ലാ ജീവനക്കാർക്കും പോലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കും സർക്കാർ നിർദ്ദേശം പാലിച്ച മുഴുവൻ പേർക്കും ഒരു ബിഗ് സല്യൂട്ട് ....... | ||
<br> | <br> | ||
കൈ കഴുകാം ....അകലം പാലിക്കാം ..............കൊറോണയെ തുരത്താം ............ | |||
<br> | <br> | ||
കൊറോണ മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ നേരുന്നു . | കൊറോണ മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ നേരുന്നു . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഷിക പവിത്രൻ | | പേര്= അഷിക പവിത്രൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 5 A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | | സ്കൂൾ= പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | ||
| സ്കൂൾ കോഡ്= 13648 | | സ്കൂൾ കോഡ്= 13648 | ||
| ഉപജില്ല=പാപ്പിനിശ്ശേരി | | ഉപജില്ല=പാപ്പിനിശ്ശേരി | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification|name=sindhuarakkan|തരം=ലേഖനം}} |
14:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ -മഹാമാരി
പണ്ട് നാട്ടിലാകെ വസൂരി പടർന്നിരുന്നു . ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാണ് വസൂരിയെ നാട് കടത്തിയത് .ഇപ്പോൾ കൊറോണ വൈറസ് വന്നിരിക്കുന്നു . ഇതിനെയും നമ്മൾ എല്ലാവർക്കും ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടാം .നമുക്ക് പല നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകിവരുന്നു .കൈകഴുകുന്ന വിധങ്ങൾ പത്രത്തിലൂടെയും ടി വി യിലൂടെയും മനസിലാക്കിത്തരുന്നുണ്ട് . വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവരോട് ഇടപഴകാൻ പാടില്ല . അവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം .വീട്ടുകാർ അവരുമായി അകലം പാലിക്കണം . മാസ്ക് ധരിക്കണം .പ്രത്യേക ശ്രദ്ധ ഉണ്ടാവുകയും വേണം . കൊറോണയേക്കാൾ ഭീകരമായ വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട് . ഒരു കാരണവശാലും ലൈക് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് . ചെയ്‌താൽ നിയമ നടപടികൾ നേരിടേണ്ടിവരും .വിദേശരാജ്യങ്ങളിൽ നിന്നും വന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിക്കുകയോ നാട്ടിലുള്ളവർ സമ്പർക്കം പുലർത്തുകയോ ഇപ്പോൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള 5 പേരിൽ കൂടുതൽ കൂട്ടം കൂടിയാലോ അനാവശ്യമായി വാഹനവുമായി കറങ്ങിയാലോ നിയമനടപടി നേരിടേണ്ടിവരും . കൊറോണ എന്ന മഹാമാരിയെ നേരിടാൻ നേതൃത്വപരമായ പങ്കു വഹിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കർമ്മനിരതരായ എല്ലാ ജീവനക്കാർക്കും പോലീസുകാർക്കും സന്നദ്ധ പ്രവർത്തകർക്കും സർക്കാർ നിർദ്ദേശം പാലിച്ച മുഴുവൻ പേർക്കും ഒരു ബിഗ് സല്യൂട്ട് .......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം