"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ കുട്ടിയും അരുവിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടിയും അരുവിയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= കുട്ടിയും അരുവിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കുട്ടിയും അരുവിയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
വളളിക്കിടയിൽ ചിരിതൂകി
വളളിക്കിടയിൽ ചിരിതൂകി
തുള്ളിയൊഴുകും കുഞ്ഞരുവി
തുള്ളിയൊഴുകും കുഞ്ഞരുവി
ഒരുനിമിഷം നീ നിൽക്കാമോ?
ഒരുനിമിഷം നീ നിൽക്കാമോ?
ഒരു കാര്യം നീ ചൊല്ലാമോ?
ഒരു കാര്യം നീ ചൊല്ലാമോ?
എവിടെ നിന്നോടി വരുന്നു നീ?
എവിടെ നിന്നോടി വരുന്നു നീ?
എവിടേക്കോടി പ്പോണൂനീ?
എവിടേക്കോടി പ്പോണൂനീ?
എന്താണിത്റ രസിച്ചീടാൻ
എന്താണിത്റ രസിച്ചീടാൻ
എന്താണിത്റ മതിച്ചീടാൻ?
എന്താണിത്റ മതിച്ചീടാൻ?
അങ്ങു കിഴക്കൊരു മലയുണ്ട്
അങ്ങു കിഴക്കൊരു മലയുണ്ട്
താഴേക്കൊരു നീർക്കുളമുണ്ട്
താഴേക്കൊരു നീർക്കുളമുണ്ട്
അവിടെയൊളിച്ചു കളിച്ചീടാൻ
അവിടെയൊളിച്ചു കളിച്ചീടാൻ
അവിടെ യൊഴുകി രസിച്ചീടാൻ.
അവിടെ യൊഴുകി രസിച്ചീടാൻ.
ഒരുനാളൊരുപുതുമഴ പെയ്തു
ഒരുനാളൊരുപുതുമഴ പെയ്തു
പലനാൾ പെരു മഴയും പെയ്തു
പലനാൾ പെരു മഴയും പെയ്തു
കുളമൊരു കടലായ് തീർന്നല്ലോ
കുളമൊരു കടലായ് തീർന്നല്ലോ
കരകൾ കവിഞ്ഞു മറിഞ്ഞല്ലോ
കരകൾ കവിഞ്ഞു മറിഞ്ഞല്ലോ
അത് വഴിയോടിയിറങ്ങി ഞാൻ  
അത് വഴിയോടിയിറങ്ങി ഞാൻ  
മലയും കാടും വിട്ടു ഞാൻ
മലയും കാടും വിട്ടു ഞാൻ
പുതുമകൾ തേടി പോണു ഞാൻ
പുതുമകൾ തേടി പോണു ഞാൻ
പുതു കാഴ്ചകൾ കണ്ടു രസിച്ചു ഞാൻ.
പുതു കാഴ്ചകൾ കണ്ടു രസിച്ചു ഞാൻ.






</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ആഷ്മിൻ J.S  
| പേര്=ആഷ്മിൻ J.S  
വരി 38: വരി 58:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

14:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടിയും അരുവിയും

വളളിക്കിടയിൽ ചിരിതൂകി

തുള്ളിയൊഴുകും കുഞ്ഞരുവി

ഒരുനിമിഷം നീ നിൽക്കാമോ?

ഒരു കാര്യം നീ ചൊല്ലാമോ?

എവിടെ നിന്നോടി വരുന്നു നീ?

എവിടേക്കോടി പ്പോണൂനീ?

എന്താണിത്റ രസിച്ചീടാൻ

എന്താണിത്റ മതിച്ചീടാൻ?

അങ്ങു കിഴക്കൊരു മലയുണ്ട്

താഴേക്കൊരു നീർക്കുളമുണ്ട്

അവിടെയൊളിച്ചു കളിച്ചീടാൻ

അവിടെ യൊഴുകി രസിച്ചീടാൻ.

ഒരുനാളൊരുപുതുമഴ പെയ്തു

പലനാൾ പെരു മഴയും പെയ്തു

കുളമൊരു കടലായ് തീർന്നല്ലോ

കരകൾ കവിഞ്ഞു മറിഞ്ഞല്ലോ

അത് വഴിയോടിയിറങ്ങി ഞാൻ

മലയും കാടും വിട്ടു ഞാൻ

പുതുമകൾ തേടി പോണു ഞാൻ

പുതു കാഴ്ചകൾ കണ്ടു രസിച്ചു ഞാൻ.


ആഷ്മിൻ J.S
2 B സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത