"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

13:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗ്രാമം

ഒരു ഗ്രാമത്തിൽ ധനികനായ വ്യാപാരിയുണ്ടായിരുന്നു. സോമസുന്ദരൻ എന്നായിരുന്നു അയാളുടെ പേര്.അയാൾ എന്നും വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഗ്രാമത്തിലെ കിണറുകളിലും നദികളിലും കൊണ്ടുപോയി തള്ളും. ഇതു കാരണം ഗ്രാമത്തിലെ ജനങ്ങൾ കഷ്ടത്തിലായി. ഒരു ദിവസം ഗ്രാമവാസികൾ എല്ലാവരും കൂടി സോമസുന്ദരൻെറ വീട്ടിൽപോയി പറഞ്ഞു ഇനി മുതൽ നിങ്ങൾ മാലിന്യങ്ങൾ കിണറുകളിലും നദിയിലും തള്ളാൻ പാടില്ല. പക്ഷെ സോമസുന്ദരൻ ആരുടെ വാക്കുകളും കേട്ടില്ല. അയാൾ അതു തുടർന്നു. ഒരു നാൾ ജനങ്ങൾ സോമസുന്ദരൻെറ കിണറിലും മാലിന്യങ്ങൾ തള്ളി. അതോടെ അയാളുടെ അഹങ്കാരമെല്ലാം മാറി. പിന്നീട് അയാൾ മാലിന്യങ്ങൾ കുഴിച്ചിടാൻ തുടങ്ങി.

ശ്രീനന്ദ.എ
അഞ്ചാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ