"കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/നാട്ടുമാവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
    കൂട്ടുകാരെ,
      കൂട്ടുകാരെ,
                     ഞാനൊരു നാട്ടുമാവാണ്.ഞാനെന്റെ വിഷമങ്ങൾ നിങ്ങളോട് പറയട്ടെ. ധാരാളം കുട്ടികളുടെ സംസാരവും കുസൃതിയും കണ്ട് അഹങ്കരിച്ചിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ തനിച്ചാണ് .എനിക്കൊന്നും പിടികിട്ടീല"എന്താ എന്റെടുത്ത് ആരും വരാത്തെ "എനിക്ക് വിഷമമാകുന്നു.മീനുക്കുട്ടി പുറത്ത് ഇറങ്ങുന്നില്ല.അവളുടെ അച്ഛൻ ഗൾഫിൽ നിന്ന് വന്നത് കൊണ്ട് അവിടെ ആരും വരുന്നില്ല.അവളെന്നെ നോക്കാൻ വന്നാൽ അവളെ അമ്മ വഴക്ക് പറയും. ആരും കാണാതെ അവളെന്നോട് വിഷമങ്ങൾ പറയും. " മാവ് മരമേ മാവ് മരമേ" ഇത് കോറോണ കാലമാണ് എല്ലാവരും മാസ്ക് ധരിക്കണം, ആരോടും സമ്പർക്കം പാടില്ല " അയ്യേ അമ്മാ"..........എന്ന് പറഞ്ഞ് അവൾ പോയി. ഞാനിപ്പോൾ വിഷമിക്കുകയാണ് .കണ്ണീരോടെ സമയങ്ങൾ കടന്ന് പോകുന്നു...……  
                     ഞാനൊരു നാട്ടുമാവാണ്.ഞാനെന്റെ വിഷമങ്ങൾ നിങ്ങളോട് പറയട്ടെ. ധാരാളം കുട്ടികളുടെ സംസാരവും കുസൃതിയും കണ്ട് അഹങ്കരിച്ചിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ തനിച്ചാണ് .എനിക്കൊന്നും പിടികിട്ടീല"എന്താ എന്റെടുത്ത് ആരും വരാത്തെ "എനിക്ക് വിഷമമാകുന്നു.മീനുക്കുട്ടി പുറത്ത് ഇറങ്ങുന്നില്ല.അവളുടെ അച്ഛൻ ഗൾഫിൽ നിന്ന് വന്നത് കൊണ്ട് അവിടെ ആരും വരുന്നില്ല.അവളെന്നെ നോക്കാൻ വന്നാൽ അവളെ അമ്മ വഴക്ക് പറയും. ആരും കാണാതെ അവളെന്നോട് വിഷമങ്ങൾ പറയും. " മാവ് മരമേ മാവ് മരമേ" ഇത് കോറോണ കാലമാണ് എല്ലാവരും മാസ്ക് ധരിക്കണം, ആരോടും സമ്പർക്കം പാടില്ല " അയ്യോ അമ്മാ"..........എന്ന് പറഞ്ഞ് അവൾ പോയി. ഞാനിപ്പോൾ വിഷമിക്കുകയാണ് .കണ്ണീരോടെ സമയങ്ങൾ കടന്ന് പോകുന്നു...……  
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ നിഅമ. കെ
| പേര്= ഫാത്തിമ നിഅമ. കെ

13:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാട്ടുമാവിന്റെ സങ്കടം
     കൂട്ടുകാരെ,
                   ഞാനൊരു നാട്ടുമാവാണ്.ഞാനെന്റെ വിഷമങ്ങൾ നിങ്ങളോട് പറയട്ടെ. ധാരാളം കുട്ടികളുടെ സംസാരവും കുസൃതിയും കണ്ട് അഹങ്കരിച്ചിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ തനിച്ചാണ് .എനിക്കൊന്നും പിടികിട്ടീല"എന്താ എന്റെടുത്ത് ആരും വരാത്തെ "എനിക്ക് വിഷമമാകുന്നു.മീനുക്കുട്ടി പുറത്ത് ഇറങ്ങുന്നില്ല.അവളുടെ അച്ഛൻ ഗൾഫിൽ നിന്ന് വന്നത് കൊണ്ട് അവിടെ ആരും വരുന്നില്ല.അവളെന്നെ നോക്കാൻ വന്നാൽ അവളെ അമ്മ വഴക്ക് പറയും. ആരും കാണാതെ അവളെന്നോട് വിഷമങ്ങൾ പറയും. " മാവ് മരമേ മാവ് മരമേ" ഇത് കോറോണ കാലമാണ് എല്ലാവരും മാസ്ക് ധരിക്കണം, ആരോടും സമ്പർക്കം പാടില്ല " അയ്യോ അമ്മാ"..........എന്ന് പറഞ്ഞ് അവൾ പോയി. ഞാനിപ്പോൾ വിഷമിക്കുകയാണ് .കണ്ണീരോടെ സമയങ്ങൾ കടന്ന് പോകുന്നു...…… 
ഫാത്തിമ നിഅമ. കെ
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - supriyap തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ