"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശുചിത്വം | ശുചിത്വം | ||
............... | ............... | ||
വരി 19: | വരി 19: | ||
| സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. എച്ച്.എസ്.എസ്. പുത്തൻതോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26003 | | സ്കൂൾ കോഡ്= 26003 | ||
| ഉപജില്ല= | | ഉപജില്ല=മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=എറണാകുളം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} | {{Verification|name= Anilkb| തരം=കഥ }} |
13:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം ............... "അപ്പൂ , കൈ കഴുകി വാ :ചോറുണ്ണാം "..... അമ്മയുടെ വിളി കേട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അപ്പു വെള്ളത്തിൽ കൈമുക്കിയെന്നു വരുത്തി അകത്തേക്കോടിച്ചെന്നു. ' "അപ്പൂ - ഇനി വീട്ടിൽ തന്നെ ഇരുന്നാ മതീട്ടോ ..." "അതെന്താ മുത്തച്ഛാ ! സ്കൂളടച്ചില്ലേ... എനിക്കു കളിക്കാൻ പോകേണ്ടേ?" അപ്പോ നീ ടി.വിയൊന്നും കാണാറില്യേ കുട്ടാ... നാട്ടിലെല്ലാം കൊറോണ വന്നിരിക്കയാണ്: എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നാ പറയുന്നത്?" " മുത്തശ്ശി ... എന്നെ പറ്റിക്കാമെന്നു കരുതേണ്ടാട്ടോ... മുത്തശ്ശീടെ കഥ കേൾക്കാൻ ഞാൻ എപ്പോഴും അടുത്തു വേണമല്ലേ" ..... " ഓ... കുട്ടാ നീ ടിവിയിൽ വാർത്ത കാണാറില്ലല്ലോ ല്ലേ? അതൊന്നു കണ്ടു നോക്ക്.. അപ്പോ അറിയാം.".. "അപ്പൂ .. ഒച്ച വക്കാതിരിക്ക് ....വാർത്ത തുടങ്ങാറായി. ".. " "ശരി അച്ഛാ " അങ്ങനെ കാർട്ടൂണും സിനിമയും മാത്രം കാണുന്ന അപ്പു അന്ന് ടി.വിക്ക് മുന്നിലിരുന്ന് വാർത്ത കണ്ടു. പക്ഷേ വാർത്ത കഴിയുന്നതിനു മുമ്പേ തന്നെ അവൻ പുറത്തേക്കോടി. " " എന്തിനാ അപ്പൂ നീ പിന്നേയും പുറത്തേക്കു പോകുന്നത്?" "അമ്മേ ഞാൻ നന്നായി കൈകഴുകാനാണ് പുറത്തേക്കു പോയത്. ഇല്ലെങ്കിൽ കൊറോണ എന്നെ പിടിച്ചാലോ " ??? എല്ലാവരും അപ്പുവിന്റെ മുഖത്തേക്ക് നോക്കി.. ഹാ ഹ! ഹാ! അങ്ങനെ കൊറോണ വന്നതുകൊണ്ട് അപ്പു നന്നായി കൈകഴുകാൻ പഠിച്ചു "മുത്തച്ചൻ പറഞ്ഞു. "നല്ല കുട്ടികളായാൽ ഇങ്ങനെ വേണം -.. ശുചിത്വം ശീലമാക്കിയാൽ ഒന്നിനേയും പേടിക്കേണ്ട ".... മുത്തച്ഛൻ അപ്പുവിന് ഒരു പഞ്ചാരയുമ്മ കൊടുത്തു.......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ