"ജി ജി യു പി എസ് കക്കറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>രാവിലെ അമ്മയുടെ ചീത്തവിളി കേട്ടാണ് കിച്ചുമോൻ ഉറക്കമുണർന്നത് ."എടാ മണി 8 ആയി .നിനക്ക് സ്കൂളിൽ പോണ്ടേ ?"മേനോൻ സാറിന്റെയും സരസമ്മയുടെയും
പുന്നാര മോനാണ് കിച്ചുമോന് .അവനെ വളരെയധികം ലാളിച്ചാണ് അവർ വളർത്തിയത് .അതുകൊണ്ടു തന്നെ അവൻ മഹാ മടിയനായിരുന്നു .അമ്മയുടെ വിളികേട്ട്
അവന് അരിശം വന്നു ."ശ്ശൊ ,ഈ അമ്മയുടെ ഒരു കാര്യം !ഞാൻ നല്ല സ്വപ്നം കണ്ടു കിടക്കുകയായിരുന്നു .അമ്മ എല്ലാം നശിപ്പിച്ചു ."അവൻ കോട്ടുവായിട്ടുകൊണ്ട്
അടുക്കളയിലേക്കു ഓടിവന്നു ."അമ്മേ ഇന്നെന്താ കഴിക്കാൻ ?"നീ പോയി പല്ലുതേച്ചിട്ടു വാ .അപ്പോഴേക്കും അമ്മ എല്ലാം എടുത്തു വെക്കാം ."പല്ലുതേക്കാനും കുളിക്കാനും
മടിയായിരുന്നു കിച്ചുവിന് .അവൻ കുളിമുറിയിൽ പോയി തലയിലും മുഖത്തും വെള്ളം ഒഴിച്ചു .അവനെ ആരും സംശയിച്ചില്ല ."അയ്യേ ഇഡ്ഡലിയും സാമ്പാറും .എന്നും ഇത്
തന്നെ .അമ്മയ്ക് ന്യൂഡിൽസ് ഉണ്ടാക്കിക്കൂടെ ."അവൻ ദേഷ്യത്തോടെ പറഞ്ഞു ."മോനെ ഇതൊക്കെയാണ് കഴിക്കേണ്ടത് .എന്നാൽ മാത്രമേ രോഗപ്രതിരോധശേഷിയും
ആരോഗ്യവും ഉണ്ടാകൂ "അച്ഛൻ അവനെ പറഞ്ഞു മനസ്സിലാക്കി .മുഖം വീർപ്പിച്ചുകൊണ്ട് കിച്ചു ആഹാരം കഴിക്കാൻ തുടങ്ങി .സാമ്പാറിലെ പച്ചക്കറികൾ അവൻ എടുത്തു
മാറ്റി .</p>
    <p>  സ്കൂളിൽ നിന്ന് അവൻ ഉച്ചഭക്ഷണം കഴിക്കാതെ കൂട്ടുകാരോടൊപ്പം കടയിൽ പോയി .നൂഡിൽസും കേക്കും വാങ്ങി കഴിച്ചു .അതൊരു പതിവായി മാറി .കടുത്ത വയറു വേദനയെ തുടർന്ന് അവനെ ഒരു ദിവസം സ്കൂളിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചു .അമ്മയും അച്ഛനും വന്നു .കടയിലെ ഭക്ഷണവും ശുചിത്വമില്ലായ്മയുമാണ് അവന്റെ
രോഗത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു .അവൻ എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു .ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പും കൊടുത്തു .അസുഖം മാറിയതിനു ശേഷം സ്കൂളിലെ ശുചിത്വക്ലബ്ബിന്റെ നേതൃത്വം അവൻ ഏറ്റെടുത്തു .പിന്നീട് കിച്ചു എല്ലാർക്കും മാതൃകയായി .</p>
{{BoxBottom1
| പേര്= അപർണ വിനോദ്
| ക്ലാസ്സ്= 7  ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി ജി യു പി എസ് കക്കറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13971
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=MT_1227|തരം=കഥ}}

13:07, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

രാവിലെ അമ്മയുടെ ചീത്തവിളി കേട്ടാണ് കിച്ചുമോൻ ഉറക്കമുണർന്നത് ."എടാ മണി 8 ആയി .നിനക്ക് സ്കൂളിൽ പോണ്ടേ ?"മേനോൻ സാറിന്റെയും സരസമ്മയുടെയും പുന്നാര മോനാണ് കിച്ചുമോന് .അവനെ വളരെയധികം ലാളിച്ചാണ് അവർ വളർത്തിയത് .അതുകൊണ്ടു തന്നെ അവൻ മഹാ മടിയനായിരുന്നു .അമ്മയുടെ വിളികേട്ട് അവന് അരിശം വന്നു ."ശ്ശൊ ,ഈ അമ്മയുടെ ഒരു കാര്യം !ഞാൻ നല്ല സ്വപ്നം കണ്ടു കിടക്കുകയായിരുന്നു .അമ്മ എല്ലാം നശിപ്പിച്ചു ."അവൻ കോട്ടുവായിട്ടുകൊണ്ട് അടുക്കളയിലേക്കു ഓടിവന്നു ."അമ്മേ ഇന്നെന്താ കഴിക്കാൻ ?"നീ പോയി പല്ലുതേച്ചിട്ടു വാ .അപ്പോഴേക്കും അമ്മ എല്ലാം എടുത്തു വെക്കാം ."പല്ലുതേക്കാനും കുളിക്കാനും മടിയായിരുന്നു കിച്ചുവിന് .അവൻ കുളിമുറിയിൽ പോയി തലയിലും മുഖത്തും വെള്ളം ഒഴിച്ചു .അവനെ ആരും സംശയിച്ചില്ല ."അയ്യേ ഇഡ്ഡലിയും സാമ്പാറും .എന്നും ഇത് തന്നെ .അമ്മയ്ക് ന്യൂഡിൽസ് ഉണ്ടാക്കിക്കൂടെ ."അവൻ ദേഷ്യത്തോടെ പറഞ്ഞു ."മോനെ ഇതൊക്കെയാണ് കഴിക്കേണ്ടത് .എന്നാൽ മാത്രമേ രോഗപ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാകൂ "അച്ഛൻ അവനെ പറഞ്ഞു മനസ്സിലാക്കി .മുഖം വീർപ്പിച്ചുകൊണ്ട് കിച്ചു ആഹാരം കഴിക്കാൻ തുടങ്ങി .സാമ്പാറിലെ പച്ചക്കറികൾ അവൻ എടുത്തു മാറ്റി .

സ്കൂളിൽ നിന്ന് അവൻ ഉച്ചഭക്ഷണം കഴിക്കാതെ കൂട്ടുകാരോടൊപ്പം കടയിൽ പോയി .നൂഡിൽസും കേക്കും വാങ്ങി കഴിച്ചു .അതൊരു പതിവായി മാറി .കടുത്ത വയറു വേദനയെ തുടർന്ന് അവനെ ഒരു ദിവസം സ്കൂളിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചു .അമ്മയും അച്ഛനും വന്നു .കടയിലെ ഭക്ഷണവും ശുചിത്വമില്ലായ്മയുമാണ് അവന്റെ രോഗത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു .അവൻ എല്ലാ കാര്യങ്ങളും അവരോടു പറഞ്ഞു .ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പും കൊടുത്തു .അസുഖം മാറിയതിനു ശേഷം സ്കൂളിലെ ശുചിത്വക്ലബ്ബിന്റെ നേതൃത്വം അവൻ ഏറ്റെടുത്തു .പിന്നീട് കിച്ചു എല്ലാർക്കും മാതൃകയായി .

അപർണ വിനോദ്
7 ബി ജി ജി യു പി എസ് കക്കറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ